കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 15, 2022, 6:57 PM IST

  1. അടുത്ത 25 വർഷം നിർണായകം, ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി
  2. സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ റാമോജി ഫിലിം സിറ്റി, ചെയര്‍മാൻ റാമോജി റാവു പതാക ഉയര്‍ത്തി
  3. സ്വാതന്ത്യ്രസമര സേനാനികളുടെ ത്യാഗങ്ങളെ നിസാരവത്‌കരിക്കാന്‍ ശ്രമം, കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി
  4. തായ്‌വാന് മുകളില്‍ പ്രകോപനം തുടര്‍ന്ന് ചൈന, വീണ്ടും സൈനിക അഭ്യാസം പ്രഖ്യാപിച്ചു
  5. സ്വാതന്ത്ര്യദിനാഘോഷ പരേഡിൽ പങ്കെടുത്ത് മടങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
  6. സ്വത്ത് തര്‍ക്കത്തില്‍ പിതാവിനേയും സഹോദരിമാരേയും കൊലപ്പെടുത്തി യുവാവ്
  7. തെലങ്കാന പൊലീസിന്‍റെ പ്രത്യേക അതിഥിയായി ദേശീയ പതാക ഉയര്‍ത്തി ദുല്‍ഖര്‍, തുറന്ന ജീപ്പില്‍ പൊലീസ് അകമ്പടിയോടെ യാത്ര
  8. ഇന്ത്യന്‍ വിപണിയിലേക്ക് ഇലക്‌ട്രിക് വാഹനങ്ങളുമായി ഫോക്‌സ്‌വാഗൺ ഗ്രൂപ്പ്, സ്‌കോഡ ബ്രാന്‍ഡിന് കീഴില്‍ പരീക്ഷണം
  9. ചരിഷ്‌മയെ മിസ് സൗത്ത് ഇന്ത്യ കിരീടമണിയിച്ചത് കഠിനപ്രയത്‌നം, ആന്ധ്ര ബഹുമുഖ പ്രതിഭയുടെ നേട്ടം കൊച്ചിയില്‍
  10. ഞങ്ങളെ കുറ്റപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല, സല്‍മാന്‍ റുഷ്‌ദിക്കെതിരായ ആക്രമണത്തില്‍ ആദ്യ പ്രതികരണം നടത്തി ഇറാന്‍

ABOUT THE AUTHOR

...view details