കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കേരള വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top 10 7 pm  top ten at 7 pm  top news  sports news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഏറ്റവും പുതിയ വാർത്തകൾ  കേരള വാർത്തകൾ  കായികം
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : May 19, 2022, 7:20 PM IST

  1. ഉമ തോമസിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ അതൃപ്‌തി ; ഡിസിസി ജനറല്‍ സെക്രട്ടറി സി.പി.എമ്മില്‍
  2. യുവതിയേയും കുട്ടിയേയും തീക്കൊളുത്തി ഭർതൃപിതാവ് ; കുഞ്ഞ് വെന്തുമരിച്ചു, അമ്മയ്‌ക്ക് ഗുരുതര പരിക്ക്
  3. രൂപ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് വീണ്ടും കൂപ്പുകുത്തി ; ഇറക്കുമതി ചിലവ് വര്‍ധിക്കുന്നതില്‍ ആശങ്ക
  4. ഹാർദിക്കിന്‍റെ രാജി ജയിലിൽ പോകേണ്ടിവരുമെന്ന ഭയംമൂലം, രാജിക്കത്ത് ബിജെപിയുടെ തിരക്കഥ : ജഗദീഷ് താക്കോർ
  5. പുരുഷ - വനിത താരങ്ങള്‍ക്ക് 'തുല്യ വേതനം'; ചരിത്ര തീരുമാനവുമായി യു.എസ് ഫുട്‌ബോള്‍
  6. ഗ്യാന്‍വാപി കേസ് : ഹര്‍ജികളില്‍ കൂടുതല്‍ വാദം മെയ്‌ 23 ന്
  7. 'നിക്ഷേപ കേന്ദ്രമായി തമിഴ്‌നാടിനെ മാറ്റുക ലക്ഷ്യം' ; കോയമ്പത്തൂരിന് അതില്‍ വലിയ പ്രാധാന്യമെന്നും സ്റ്റാലിന്‍
  8. ചീമേനിയിലെ ജാനകി ടീച്ചര്‍ കൊലക്കേസ് : ശിക്ഷാവിധി വെള്ളിയാഴ്‌ച
  9. കോൺഗ്രസിനെ വിമര്‍ശിച്ചും ബി.ജെ.പിയെ അഭിനന്ദിച്ചും ഹാര്‍ദിക് പട്ടേല്‍ ; താമരയണിയുമോ ?
  10. ദുരിതം വിതച്ച് മഴ ; കൊച്ചിയില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട്

ABOUT THE AUTHOR

...view details