- സ്വർണക്കടത്ത് കേസ്; ആരോപണം തള്ളി സ്പീക്കറുടെ ഓഫീസ്
- സിഎം രവീന്ദ്രൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല
- സ്വപ്ന സുരേഷിനെ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു
- തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സുരക്ഷ ഒരുക്കാൻ 19,736 പൊലീസുകാർ
- തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് ചെന്നിത്തല
- തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വലിയ മുന്നേറ്റമുണ്ടാക്കും: ജോസ് കെ മാണി
- യുപിയില്‍ ബിജെപി പ്രവര്ത്തകന് വെടിയേറ്റ് മരിച്ചു
- കൊവിഡിനെ കടത്താതെ ലക്ഷദ്വീപ്; ഇതുവരെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല
- ജമ്മു കശ്മീരില്‍ കരസേന റേഷനും മെഡിക്കൽ കിറ്റുകളും വിതരണം ചെയ്തു
- തെലങ്കാനയിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - സിഎം രവീന്ദ്രൻ വാർത്ത
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ