- തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് പണം കടത്താൻ; കെ. മുരളീധരന്
- പിന്മാറാൻ 15 ലക്ഷം ചോദിച്ചു, രണ്ടര ലക്ഷവും ഫോണും കിട്ടി: ബി.എസ്.പി സ്ഥാനാര്‍ഥി
- കെ.സുന്ദരയുടെ ആരോപണം നിഷേധിച്ച് ബിജെപി ജില്ലാ നേതൃത്വം
- കൊടകര കുഴൽപ്പണത്തട്ടിപ്പ്: സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും
- കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; കൂടുതല്‍ അറസ്റ്റിന് നീക്കം
- രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗ നിരക്കുമായി രാജ്യം
- കേന്ദ്രത്തിനെതിരെ വിമർശനവുമായി അമർത്യ സെൻ
- കെ.എസ്.ആര്.ടി.സി ബ്രാൻഡ് കേസ്; കേരളത്തിന്റെ വാദം നിഷേധിച്ച് കര്‍ണാടക
- സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു
- ട്രംപിന് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
Last Updated : Jun 5, 2021, 1:15 PM IST