കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഏറ്റവും പുതിയ വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS 11AM  top ten at 11am  top ten  top news  sports news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാർത്തകൾ  കായിക വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : May 23, 2022, 11:01 AM IST

  1. ഉറങ്ങാൻ കിടന്ന പിതാവിനെ കുത്തിക്കൊന്ന് മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു, സംഭവം കോഴിക്കോട്
  2. കുത്തബ് മിനാറില്‍ ഖനനം നടത്തില്ല: മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡി
  3. ഉപദ്രവിക്കുന്നുവെന്ന് പിതാവിനോട്‌ പരാതിപ്പെട്ടു; 7 വയസുകാരനെ കഴുത്തുഞെരിച്ച് കൊന്ന് രണ്ടാനമ്മ
  4. ആലപ്പുഴയിൽ കാണാതായ രാഹുലിന്‍റെ പിതാവ് തൂങ്ങി മരിച്ച നിലയിൽ
  5. നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
  6. ''ഈ കപ്പ് ഒരിക്കല്‍ യുക്രൈനിലേക്ക് കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നു''; വികാരഭരിതനായി സിൻചെങ്കോ
  7. വീണ്ടും കൊവിഡ്‌: ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി അറേബ്യ
  8. ആന്‍റണി ആല്‍ബനീസ് സത്യപ്രതിജ്ഞ ചെയ്‌തു: 'ഓസ്ട്രേലിയൻ ജനതയെ ഒന്നിച്ച് നിറുത്തും'
  9. ഫിഷിങ്, മാല്‍വെയര്‍ മുന്നറിയിപ്പുകളുമായി ഗൂഗിള്‍
  10. ഓട്ടോറിക്ഷയില്‍ പിക്കപ് വാന്‍ ഇടിച്ചു; ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ഒരു വയസുകാരന്‍ മരിച്ചു

ABOUT THE AUTHOR

...view details