കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

top ten at 1 pm  പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jul 21, 2022, 1:05 PM IST

  1. നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധി ഇഡിക്ക് മുന്‍പില്‍, എഐസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍
  2. നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം ; രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍
  3. സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട കനത്തമഴക്ക് സാധ്യത
  4. തൃശൂരില്‍ മദ്യലഹരിയില്‍ ആഡംബര കാറുകളുടെ മത്സരയോട്ടം ; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്
  5. കണ്ണൂർ സർവകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവം; മാതൃകാപരമായ നടപടിയെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു
  6. വാനര വസൂരിക്കുള്ള പരിശോധന നടത്താൻ കിറ്റുകൾ എത്തിക്കും ; മന്ത്രി വീണ ജോർജ്
  7. പിഴയും നികുതി കുടിശ്ശികയും അടച്ച് ഇൻഡിഗോ ; ബസ് ഉടൻ വിട്ടുകൊടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്
  8. ഇന്ത്യയുടെ 15ാം രാഷ്‌ട്രപതിയെ ഇന്നറിയാം ; വോട്ടെണ്ണൽ രാവിലെ 11 മുതൽ
  9. രണ്ടര കോടിയുടെ തിമിംഗല ഛര്‍ദിയുമായി യുവാവ് മുംബൈയില്‍ പിടിയില്‍
  10. ജയില്‍ മോചിതനായി മുഹമ്മദ് സുബൈര്‍ ; എസ്ഐടി പിരിച്ചുവിട്ടും യുപി പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ചും സുപ്രീം കോടതി

ABOUT THE AUTHOR

...view details