കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - latest news

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top 10 9 pm  top ten 9 pm  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  Top News  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ദേശീയ വാര്‍ത്ത  kerala news  india news  latest news  international news
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Aug 23, 2022, 9:01 PM IST

  1. എന്‍ഡിടിവിയുടെ 30 ശതമാനത്തിനടുത്ത് ഓഹരി അദാനിക്ക്, 26 ശതമാനംകൂടി വാങ്ങാമെന്ന് വാഗ്‌ദാനം
  2. 'ഇയാള്‍ മ്മളെ കൊയപ്പത്തിലാക്കും'; കെ ടി ജലീലിനെതിരെ ആത്മഗതവുമായി കെകെ ശൈലജ, വിവാദമാക്കുന്നത് ഖേദകരമെന്ന് വിശദീകരണം
  3. പ്രവാചക നിന്ദയില്‍ അറസ്റ്റ്, തെലങ്കാനയിലെ എംഎൽഎയെ സസ്‌പെന്‍ഡ് ചെയ്‌ത് ബിജെപി
  4. രാഷ്ട്രീയ പാർട്ടികളുടെ 'സൗജന്യ' വാഗ്‌ദാനങ്ങൾ : പരിശോധനയ്ക്ക് പ്രത്യേക സമിതി വേണമെന്ന് സുപ്രീം കോടതി
  5. ഭക്ഷ്യമന്ത്രിയോട് കയര്‍ത്ത വട്ടപ്പാറ എസ്‌ എച്ച് ഒയ്‌ക്ക് സ്ഥലം മാറ്റം
  6. 'ന്യായം നോക്കി മാത്രമേ ചെയ്യാനാകൂ'; മന്ത്രി ജിആര്‍ അനിലും എസ്എച്ച്ഒയും തമ്മില്‍ വാക്‌പോര്, ഫോണ്‍ സംഭാഷണം പുറത്ത്
  7. പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
  8. എക്കാലത്തെയും മികച്ച കളിക്കാരന്‍, കോലിയുടെ ക്ലാസിനെ ചോദ്യം ചെയ്യാനാവില്ലെന്ന് വസീം അക്രം
  9. മുൻ ബിഗ് ബോസ് മത്സരാർഥി സപ്‌ന ചൗധരിക്ക് അറസ്റ്റ് വാറണ്ട്
  10. ക്രിസ്റ്റ്യാനോയ്‌ക്ക് തന്‍റെ കളി ശൈലിയുമായി യോജിക്കാന്‍ കഴിയുമെന്ന് എറിക് ടെന്‍ ഹാഗ്

ABOUT THE AUTHOR

...view details