- ജെഫ് ബെസോസും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്
- സിനിമാ ഷൂട്ടിങ്ങിനുള്ള മാർഗ നിർദേശങ്ങളിറക്കി; സെറ്റില്‍ പരാമവധി 50 പേർ
- 'നിയമങ്ങള്‍ പാലിച്ചു കൊണ്ടു തന്നെ നിക്ഷേപം ഉറപ്പ് വരുത്തും': മന്ത്രി പി രാജീവ്
- പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തക വിജയ്ത സിങ്
- വിദേശമദ്യവും ചാരായവും ഡോർ ഡെലിവറി; സംഘത്തലവൻ എക്സൈസ് പിടിയില്‍
- പെഗാസസ് ചാരപ്പണി, മോദിക്കെതിരെ സുധാകരൻ: ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദി എന്ന് ആക്ഷേപം
- പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: സ്വതന്ത്ര അന്വേഷണം വേണമെന്ന് ശശി തരൂർ എംപി
- പെഗാസസ് ഗൂഢാലോചന: രാജ്യത്തിന്റെ വികസനത്തെ തടസപ്പെടുത്താനാവില്ലെന്ന് അമിത് ഷാ
- തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ
- കിഴക്കൻ ബാഗ്ദാദില്‍ ബോംബ് സ്ഫോടനം; 19 പേര് കൊല്ലപ്പെട്ടു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top ten 9 am
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍