- സംസ്ഥാനത്ത് 15,914 പേര്‍ക്ക് കൂടി COVID 19 ; 122 മരണം
- മഴ വീണ്ടും വരുന്നു, നാളെ മുതല്‍ ശക്തമാകും: ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്
- പുനസംഘടനയില്‍ തഴഞ്ഞു, അവഗണന സഹിച്ച് കോണ്‍ഗ്രസില്‍ തുടരില്ലെന്ന് സോളമൻ അലക്സ്
- മോന്സണ് മാവുങ്കലിന്റെ കസ്റ്റഡി കാലാവധി മൂന്ന് ദിവത്തേക്ക് നീട്ടി
- ട്രോളുകള്‍ കാര്യമാക്കുന്നില്ല, കെ.ടി.ഡി.സിയെ ജനകീയ സ്ഥാപനമാക്കും : പി.കെ.ശശി
- സ്കൂൾ തുറക്കാൻ ഒരു മാസം പരീക്ഷണം; ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി
- ETV BHARAT EXCLUSIVE: "സകർമ്മയ്ക്ക്" പുല്ലുവില, ബ്ലോക്ക് പഞ്ചായത്തുകളില്‍ നടക്കുന്നത് വൻ തിരിമറി
- ജനവാസ മേഖലയില്‍ വലയില്‍ കുടുങ്ങി പെരുമ്പാമ്പ് ; കാട്ടിലയച്ച് അധികൃതര്‍
- ചാമ്പ്യൻസ് ലീഗ് : യുണൈറ്റഡിനും യുവന്റസിനും വിജയം, തോൽവി തുടർക്കഥയാക്കി ബാഴ്സലോണ
- IPL 2021; ഹൈദരാബാദിന് ഇന്നെങ്കിലും ജയിക്കണം... ജയം തുടരാൻ ചെന്നൈ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top headlines etv bharat
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാർത്തകൾ മണിക്കൂറിലെ പ്രധാനവാർത്തകൾ സംസ്ഥാനത്ത് 15,914 പേര്‍ക്ക് കൂടി COVID 19 പുനസംഘടനയില്‍ തഴഞ്ഞു സോളമൻ അലക്സ് top news top headlines news top headlines etv bharat top news of the hour](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13221642-thumbnail-3x2-hqwe.jpg)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ