കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top ten 3 pm  top news of the hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Apr 7, 2022, 3:02 PM IST

  1. കോൺഗ്രസുമായി ഒരു ബന്ധവും വേണ്ട, യെച്ചൂരിയുടെ നിർദേശം തള്ളി കേരള ഘടകം
  2. കൊറിയൻ ഓപ്പൺ : പിവി സിന്ധു ക്വാർട്ടറിൽ, ലക്ഷ്യ സെന്നും മാളവിക ബൻസോദും പുറത്ത്
  3. രണ്ടുനാള്‍ ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  4. കോണ്‍ഗ്രസ് വിടില്ല: വിലക്ക് ലംഘിച്ച് കെ.വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്
  5. കെ.വി തോമസിനെ ക്ഷണിച്ചത് വർഗീയതയ്‌ക്കെതിരെ പ്രതികരിക്കാൻ, സുധാകരന്‍റേത് തിരുമണ്ടൻ തീരുമാനം: എം.വി ജയരാജൻ
  6. 'അച്ചടക്ക ലംഘനം അംഗീകരിക്കാനാകില്ല'; കെവി തോമസിനെതിരായ നടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് കെ സുധാകരന്‍
  7. ജാതിയും മതവും അല്ല, പ്രവര്‍ത്തനമാണ് മാനദണ്ഡം: കെ രാധാകൃഷ്ണൻ
  8. എലി ഇല്ലം ചുട്ടു: ഉടമയുടെ രണ്ട് ലക്ഷം രൂപ ചാമ്പലായി, അപകടം കത്തിച്ചുവച്ച വിളക്ക് തട്ടിയിട്ടപ്പോള്‍
  9. പിത്തോരഗഡിൽ പൗരാണിക കാലത്തെ ഗുഹ; 200 മീറ്റർ ആഴം, ചുവരിൽ ചിത്രങ്ങൾ
  10. മിമിക്രി കലാകാരന്‍റെ കൊലപാതകം; പെണ്‍ സുഹൃത്ത് ഉള്‍പ്പെടെ നാല് പേര്‍ക്ക് ജീവപര്യന്തം

ABOUT THE AUTHOR

...view details