- ഇബ്രാഹിം കുഞ്ഞിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി; ജാമ്യഹര്‍ജി നാളെ പരിഗണിക്കും
- എം.ശിവശങ്കറിൻ്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി
- ദിലീപിനെതിരായ മൊഴി മാറ്റി പറയാൻ സമ്മർദമെന്ന് സാക്ഷി
- നിവാര്‍ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കരതൊടും; തമിഴ്നാട്ടില്‍ ജാഗ്രത
- നിവാര്‍ ചുഴലിക്കാറ്റ്; കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
- ഒടുവിൽ വഴങ്ങി ട്രംപ്; അധികാര കൈമാറ്റത്തിന് തയ്യാറെന്ന് വൈറ്റ് ഹൗസിന് നിർദേശം
- ഇന്ത്യക്ക് നേട്ടം; ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു
- പഞ്ചാബിലെ കര്‍ഷകരെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ
- ഡൽഹിയിൽ വായു മലിനീകരണ തോത് മോശമായി തുടരുന്നു
- ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസിന്റെ വിചാരണ തുടങ്ങി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഒടുവിൽ വഴങ്ങി ട്രംപ്
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ