കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ഭൂപേന്ദ്ര പട്ടേൽ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

TOP NEWS  News at 9 AM  National News  kerala news  Crime news  Cinema  Sports  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  ഹൈക്കോടതി  നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി  ഭൂപേന്ദ്ര പട്ടേൽ  മഹ്‌നാസ് മുഹമ്മദി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Dec 10, 2022, 9:00 AM IST

  1. ആദിമധ്യാന്തം നെഞ്ചിടിപ്പേറ്റിയ ആവേശക്കളി ; ഷൂട്ടൗട്ടില്‍ രണ്ടെണ്ണം തട്ടിയകറ്റി ഗോളി മാര്‍ട്ടിനസിന്‍റെ ആനന്ദനൃത്തം ; മെസിപ്പട സെമിയില്‍
  2. ഷൂട്ടൗട്ടില്‍ പിന്നെയും ക്രൊയേഷ്യന്‍ ചിരി ; ക്വാര്‍ട്ടറില്‍ ബ്രസീലിനെ കരയിച്ച് മോഡ്രിച്ചും കൂട്ടരും സെമിയില്‍
  3. ക്രിസ്ത്യൻ വിവാഹമോചനത്തിന് ഒരു വർഷം കാത്തിരിപ്പ് ഭരണഘടനാവിരുദ്ധം: ഹൈക്കോടതി
  4. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' അരങ്ങിലെത്തിയിട്ട് ഏഴുപതിറ്റാണ്ട്; ചെങ്കൊടിയേന്തി ആവേശം ചോരാതെ കെപിഎസിയുടെ യാത്ര തുടരുന്നു
  5. ഹിമാചല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും; ഗവര്‍ണറെ കണ്ട് സാവകാശം തേടി കോണ്‍ഗ്രസ്
  6. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഭൂപേന്ദ്ര പട്ടേൽ; സത്യപ്രതിജ്ഞ 12ന്
  7. വീട്ടിൽ അതിക്രമിച്ചുകയറി 50 അംഗസംഘം യുവതിയെ തട്ടിക്കൊണ്ടുപോയി ; പിന്നിൽ വിവാഹാഭ്യർഥന നടത്തിയ യുവാവെന്ന് സംശയം
  8. ജഡ്‌ജിമാരെ ജുഡീഷ്യൽ കമ്മിഷൻ മുഖേനെ നിയമിക്കാനുള്ള ബില്‍ രാജ്യസഭയില്‍; എതിര്‍ത്ത് എഎപി
  9. യാത്ര വിലക്ക്; മേളയില്‍ പങ്കെടുക്കാനായില്ല: സഹനത്തിന്‍റെ പ്രതീകം 'മുടി' കൊടുത്ത് വിട്ട് മഹ്‌നാസ് മുഹമ്മദി
  10. 'ഷെഫീക്കിന്‍റെ സന്തോഷങ്ങള്‍'; ബാലയ്‌ക്ക് പണം നല്‍കിയിട്ടുണ്ട്: വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

ABOUT THE AUTHOR

...view details