കേരളം

kerala

ETV Bharat / bharat

Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - മല്ലിക സാരാഭായ്‌

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

9 AM NEWS  Top News  Top News at 9 AM  National news  Kerala news  Weather updates  sports  cinema  International news  Crime news  ലഖിംപൂര്‍ ഖേരി കൂട്ടക്കൊല  ഹൈക്കോടതി  ശ്രദ്ധ വാക്കർ മോഡലിൽ കൊലപാതകം  ശ്രദ്ധ വാക്കർ കൊലപാതകം  മല്ലിക സാരാഭായ്‌  കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Dec 7, 2022, 9:00 AM IST

  1. സമവായത്തിന്‍റെ കരതൊട്ട് വിഴിഞ്ഞം; സമരം പിൻവലിച്ചത് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം
  2. രണ്ട് തരം തീർഥാടകരെ സൃഷ്‌ടിക്കാനാകില്ല; ശബരിമലയിൽ ഹെലികോപ്റ്റർ സർവീസും വിഐപി ദർശനവും പാടില്ലെന്ന് ഹൈക്കോടതി
  3. ലഖിംപൂര്‍ ഖേരി കൂട്ടക്കൊല : ആശിഷ് മിശ്രയ്ക്കും 12 കൂട്ടാളികള്‍ക്കുമെതിരെ കൊലക്കുറ്റം, വിചാരണ ഡിസംബര്‍ 16 മുതല്‍
  4. മംഗലാപുരത്ത് വീണ്ടും സദാചാര പൊലീസിങ് ; ജ്വല്ലറി ജീവനക്കാരായ യുവാവിനും പെണ്‍കുട്ടിക്കും ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം
  5. രാജ്യത്തെ ആദ്യ അക്ഷര മ്യൂസിയം കോട്ടയത്ത് ഒരുങ്ങുന്നു ; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
  6. മല്ലിക സാരാഭായ്‌ കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ; ഉത്തരവിറക്കി സര്‍ക്കാര്‍
  7. ഗര്‍ഭസ്ഥശിശുവിന് മസ്‌തിഷ്‌ക വൈകല്യം: 33 ആഴ്‌ച നീണ്ട ഗര്‍ഭധാരണം അവസാനിപ്പിക്കാന്‍ യുവതിക്ക് ഹൈക്കോടതി അനുമതി
  8. ശ്രദ്ധ വാക്കർ മോഡലിൽ കൊലപാതകം: സ്‌ത്രീയുടെ മൃതദേഹം കഷ്‌ണങ്ങളാക്കി പ്ലാസ്‌റ്റിക് കവറില്‍ കെട്ടി ഡ്രമ്മിൽ സൂക്ഷിച്ച നിലയിൽ
  9. 50.68 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ്; സോഫ്‌റ്റ്‌വെയര്‍ കമ്പനി ജീവനക്കാരന്‍റെ പരാതിയില്‍ അന്വേഷണം
  10. പഴങ്ങള്‍ ശരിയാംവിധം കഴിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം; പഴങ്ങള്‍ കഴിക്കേണ്ടത് എങ്ങനെയെന്നറിയാം

ABOUT THE AUTHOR

...view details