കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഹന്‍സിക

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  National news  Kerala news  Sports  Cinema  നിയമസഭ സ്‌തംഭിച്ചു  അന്നദാനമണ്ഡപം  ഹന്‍സിക
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 5, 2022, 3:00 PM IST

  1. മേയറുടെ നിയമനക്കത്തിൽ തട്ടി ആദ്യ ദിനം നിയമസഭ സ്‌തംഭിച്ചു
  2. ഇലന്തൂര്‍ നരബലി; റോസ്‌ലിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി
  3. ഭാവിയിലെ കായിക വാഗ്‌ദാനങ്ങളും ട്രാക്കിലെ പരിക്കുകളും; പ്രോത്സാഹനം പോലെ പ്രധാനം കരുതല്‍
  4. വില നിശ്ചയിക്കുന്നത് നഗ്‌ന ചിത്രങ്ങള്‍ കണ്ട ശേഷം; ലക്ഷ്യം നിര്‍ധനരായ സ്‌ത്രീകളെ; പ്രതി പിടിയില്‍
  5. ജില്ല പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിലെ ‘റാണി’ സ്‌നിഫര്‍ ഓര്‍മയായി
  6. ഭക്തർക്ക് ആശ്വാസമായി അന്നദാനമണ്ഡപം: ഒരേസമയം 3500 പേർക്ക് ഭക്ഷണം, മൂന്ന് നേരവും അന്നദാനം
  7. കൈകൂപ്പി അപേക്ഷിച്ചിട്ടും വസ്‌ത്രങ്ങൾ വലിച്ചൂരി മർദിച്ചു, വൃദ്ധയെ മൂന്നംഘ സംഘം മർദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
  8. 'വിടരുംമുമ്പേ കൊഴിഞ്ഞ നൈര്‍മല്യം', മലയാളത്തിന്‍റെ മഞ്ഞള്‍പ്രസാദം ഓര്‍മയായിട്ട് ഇന്ന് 30 വര്‍ഷം
  9. ജയ്‌പൂരിലെ മുണ്ടോട്ട കോട്ടയില്‍ വിവാഹിതയായി ഹന്‍സിക; വിവാഹ ചിത്രങ്ങള്‍ പുറത്ത്
  10. Watch : മെസിയുടെ ഗോള്‍ നേട്ടത്തില്‍ മതിമറന്ന് ഭാര്യയും മക്കളും ; വീഡിയോയില്‍ നിന്ന് കണ്ണെടുക്കാതെ താരം

ABOUT THE AUTHOR

...view details