കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - അക്ഷയ്‌ കുമാര്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

TOP NEWS  National news  Kerala news  sports  cinema  Breaking news  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം  മന്ത്രി എംബി രാജേഷ്  അക്ഷയ്‌ കുമാര്‍
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Nov 25, 2022, 4:57 PM IST

  1. ആര് മണികെട്ടും, തരൂര്‍ പ്രകമ്പനത്തില്‍ ആടിയുലഞ്ഞ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ; അടുത്ത പര്യടനം വി.ഡി സതീശന്‍റെ തട്ടകത്തില്‍
  2. ഇറ്റാലിയന്‍ കടൽക്കൊല കേസ് : 'ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേര്‍ക്കും നഷ്‌ടപരിഹാരം നല്‍കണം'; ഉത്തരവിട്ട് സുപ്രീം കോടതി
  3. ദുരിതാശ്വാസ തുക നൽകിയില്ല ; എറണാകുളം കലക്‌ടറേറ്റിലെ വാഹനം ജപ്‌തി ചെയ്‌ത് കോടതി
  4. 'ജനങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങി', അതാണ് തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മന്ത്രി എംബി രാജേഷ്
  5. 'ലോകകപ്പ് കാണണം, 23 ലക്ഷത്തിന് വീടും സ്ഥലവും വാങ്ങി': ഇത് കങ്ങരപ്പടി സ്റ്റൈല്‍
  6. തലശ്ശേരി ഇരട്ടക്കൊലയില്‍ തെളിവെടുപ്പ് പൂര്‍ണം ; ആയുധവും വാഹനവും കിട്ടി, ഇരുഭാഗത്തെയും സിപിഎം ബന്ധം തുറന്നുകാട്ടി പ്രതിപക്ഷ കക്ഷികള്‍
  7. സഞ്ചാരികള്‍ക്ക് വിലക്ക്; വേലി കെട്ടി ഗ്രാന്‍ഡിസ് തോട്ടം; പ്രവേശനം സര്‍ക്കാർ ഉത്തരവ് പ്രകാരം
  8. 'കുന്ന് ഇല്ലാതായാല്‍ കുടിവെള്ളമില്ല'; കാങ്കോലിലെ കുന്നിടിക്കലിനെതിരെ പ്രതിഷേധം
  9. 'റിച്ചയുടെ വാക്കുകള്‍ വേദനിപ്പിക്കുന്നു... സൈന്യം ഉള്ളത് കൊണ്ടാണ് നമ്മള്‍ ഉള്ളത്'; അക്ഷയ്‌ കുമാര്‍
  10. സഞ്‌ജു പ്രതിഭയുള്ള താരം, അവസരം ലഭിച്ചില്ലെങ്കില്‍ ചോദ്യങ്ങള്‍ ഉയരുമെന്ന് ആര്‍ അശ്വിന്‍

ABOUT THE AUTHOR

...view details