കേരളം

kerala

By

Published : Nov 20, 2022, 9:09 AM IST

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS  National News  Cinema  Sports  Kerala news  Breaking news  latest news Kerala  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  Qatar World Cup  പ്രിയ വര്‍ഗീസ്  എഎപി  മുഖ്യമന്ത്രി  ഹൈക്കോടതി
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. ശബരിമലയിലേക്കുള്ള കെഎസ്ആർടിസി ബസ് അലങ്കരിച്ച സംഭവം; അലങ്കാരങ്ങള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി
  2. കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൗണ്‍സിലില്‍ സംഘര്‍ഷം; മേയര്‍ വേണ്ടന്ന് പ്രതിപക്ഷം; ഭയക്കുന്നതെന്തിനെന്ന് മേയര്‍
  3. 'സംസ്ഥാനത്തെ നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കണം'; നിര്‍ദേശവുമായി മുഖ്യമന്ത്രി
  4. നിയമനം റദ്ദാക്കിയതിനെതിരെ കുഫോസ് മുന്‍ വിസി സുപ്രീംകോടതിയില്‍
  5. കൊച്ചിയിൽ മൂന്ന് വയസുകാരൻ ഓടയിൽ വീണ സംഭവം; അപകടസ്ഥലത്ത് ഗ്രിൽ സ്ഥാപിച്ച് കോർപ്പറേഷൻ
  6. എഎപി മന്ത്രി സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ വിഐപി പരിഗണന: മസാജ് ചെയ്യിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
  7. കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
  8. 'കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനം'; പ്രസ്‌താവനയിലുറച്ച് പ്രിയ വര്‍ഗീസ്
  9. Qatar World Cup | ഒറ്റ തുകൽപ്പന്ത്, ഒരേയൊരു വികാരം; ലോകം ഖത്തറിലേക്ക് ചുരുങ്ങാൻ മണിക്കൂറുകൾ മാത്രം

ABOUT THE AUTHOR

...view details