കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പ്

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

TOP NEWS  News at 11 AM  National news  Kerala news  International news  sports  cinema  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാർത്തകൾ  നിയമന കത്ത് വിവാദം  ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന ആക്രമണം  കാട്ടാന ആക്രമണം  അസം മുഖ്യമന്ത്രി  ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പ്  ടി20 ലോകകപ്പ്
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Nov 13, 2022, 11:07 AM IST

  1. നിയമന കത്ത് വിവാദം; വിജിലന്‍സ് നാളെ നഗരസഭ ജീവനക്കാരുടെ മൊഴിയെടുക്കും
  2. മൂന്നാർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
  3. ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന ആക്രമണം; ഭർത്താവും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
  4. വാഹനത്തിന് പിന്നില്‍ തട്ടിയെന്ന് ആരോപണം, നടുറോഡില്‍ യുവാവ് കാര്‍ അടിച്ചുതകര്‍ത്തു
  5. യുഎസില്‍ എയര്‍ഷോയ്‌ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൊട്ടിത്തറിച്ചു
  6. 'ശശി തരൂരിന് വോട്ട് ചെയ്‌തവര്‍ ബിജെപിയിലേക്ക് വരും, അവര്‍ മാത്രമാണ് ജനാധിപത്യവാദികള്‍'; അസം മുഖ്യമന്ത്രി
  7. അയ്യപ്പ പടിപൂജക്ക് പോയ ഭക്തര്‍ സഞ്ചരിച്ച ട്രാക്‌ടറില്‍ ലോറി ഇടിച്ച് അഞ്ച് മരണം
  8. പരപ്പന്‍പൊയിലില്‍ റൊണാള്‍ഡോയ്‌ക്കും, നെയ്‌മര്‍ക്കും ഉയരത്തില്‍ മെസി; അര്‍ജന്‍റൈന്‍ ആരാധകരുടെ കട്ടൗട്ട് 70 അടി
  9. ഇംഗ്ലണ്ടോ പാകിസ്ഥാനോ?; ടി20 ലോകകപ്പ് ചാമ്പ്യന്മാരെ ഇന്നറിയാം
  10. ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പ്: ശിവ ഥാപ്പയ്‌ക്ക് ചരിത്ര വെള്ളി, ഇന്ത്യയ്‌ക്ക് 12 മെഡലുകള്‍

ABOUT THE AUTHOR

...view details