കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - kerala news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 3 pm  TOP NEWS  പ്രധാന വാർത്ത  കേരള വാർത്ത  ദേശീയ വാർത്ത  kerala news  national news
TOP NEWS

By

Published : Oct 10, 2022, 3:07 PM IST

  1. സാമ്പത്തിക ശാസ്‌ത്ര നൊബേൽ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും
  2. സ്‌പീഡ് ഗവർണർ ഇല്ലാതെ സർവീസ്: കെ എസ് ആർ ടി സി ബസിന്‍റെ ഫിറ്റ്‌നസ് റദ്ദാക്കി
  3. വിദ്യാർഥികൾക്ക് നൽകി വരുന്ന യാത്ര ഇളവിന് നിയന്ത്രണമെന്ന വാര്‍ത്തകള്‍; അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി
  4. പിതാവിന്‍റെ സംരക്ഷണം മകന്‍റെ ധാര്‍മിക ഉത്തരവാദിത്തം, കോടതി ഉത്തരവ് നല്‍കില്ല: സുപ്രീംകോടതി
  5. മലബാറിന്‍റെ മുഖച്ഛായ മാറും, ബേക്കലില്‍ ടൂറിസം വില്ലേജ് പദ്ധതി ഒരുങ്ങുന്നു
  6. VIDEO| എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ദയാഭായുടെ നിരാഹാര സമരം 9ാം ദിവസം
  7. നിരോധിത ലഹരി വസ്‌തുക്കളുടെ വ്യാപാരം; ഇടുക്കിയിൽ രണ്ട് പേർ അറസ്റ്റിൽ
  8. യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച് തുന്നിക്കെട്ടിയ സംഭവം; ഡോക്ടര്‍മാരുടെ വാദം പൊളിയുന്നു - ദൃശ്യം പുറത്ത്
  9. ചേമഞ്ചേരിക്കാരുടെ പോരാട്ട വിജയം: ചരിത്ര ഭൂമിയില്‍ ട്രെയിനിന് ചുവപ്പ് പതാക വീശി, ആരതി ഉഴിഞ്ഞ് സ്വീകരിച്ചു
  10. സ്വവർഗാനുരാഗിയെന്ന് ഇകർ കസിയസ്; പിന്നാലെ വിശദീകരണം

ABOUT THE AUTHOR

...view details