കേരളം

kerala

ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - kerala news

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top 10 3 pm  TOP NEWS  പ്രധാന വാർത്ത  ദേശീയ വാർത്ത  കേരള വാർത്ത  kerala news  national news
TOP NEWS

By

Published : Oct 4, 2022, 2:58 PM IST

  1. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനം അറിയിച്ചില്ല; ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്‌തി
  2. മൂന്നാറിലെ കടുവയെ പിടികൂടാൻ ഡ്രോണ്‍ ഉപയോഗിക്കുമെന്ന് വനംവകുപ്പ്
  3. ട്രാഫിക് നിയമം പാലിക്കാൻ പൊലീസ് പറഞ്ഞു: അരിശം മൂത്ത് സ്വന്തം ബൈക്ക് നടുറോഡില്‍ കത്തിച്ചു
  4. എയിംസ് പ്രൊപ്പോസലിൽ കാസർകോട് ജില്ലയെ ഉൾപ്പെടുത്തണം; ദയാബായിയുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്
  5. ഭൂമി കുംഭകോണം: സഞ്ജയ്‌ റാവത്തിന്റെ കസ്‌റ്റഡി ഓഗസ്റ്റ് 10 വരെ നീട്ടി
  6. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ജമ്മുകശ്‌മീരില്‍; ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താത്‌കാലികമായി വിച്ഛേദിച്ചു
  7. കേസ് ഒഴിവാക്കാന്‍ പണമിടപാട്, പിന്നാലെ മറ്റൊരു കൊലപാതകം; ആന്ധ്രയില്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്
  8. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂര്‍ കേരളത്തില്‍, കെപിസിസി ആസ്ഥാനം ഇന്ന് സന്ദര്‍ശിക്കും
  9. പ്രോസ്റ്റേറ്റ് കാൻസർ: പുതിയ എപിജെനെറ്റിക്‌ ബയോമാർക്കറുകൾ കണ്ടെത്തി ഗവേഷകർ
  10. ഉർവശി റൗട്ടേല വക ഒരു ചുടുചുംബനം; റിഷഭ്‌ പന്തിന് ജന്മദിന സമ്മാനം?

ABOUT THE AUTHOR

...view details