കേരളം

kerala

ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - kerala news

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top 10 3 pm  TOP NEWS  പ്രധാന വാർത്ത  കേരള വാർത്ത  ദേശീയ വാർത്ത  kerala news  national news
TOP NEWS

By

Published : Oct 3, 2022, 2:58 PM IST

  1. കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിച്ച് ഗവര്‍ണര്‍
  2. ആറ് വർഷത്തിന് ശേഷം ഹൈദരാബാദ് വീണ്ടും ഭീകരാക്രമണ ഭീതിയിൽ; കലാപശ്രമത്തിന് ശ്രമിച്ച തീവ്രവാദികളെ പിടികൂടി പൊലീസ്
  3. കോടിയേരിക്ക് നാടിന്‍റെ യാത്രാമൊഴി ; പയ്യാമ്പലത്ത് ഒരുക്കങ്ങൾ പൂർത്തിയായി
  4. ഭാരത് ജോഡോ യാത്രയിലൂടെ ഒന്നിച്ച് രണ്ട് സമുദായങ്ങൾ: കെട്ടടങ്ങിയത് 29 വർഷം നീണ്ട അസ്വാരസ്യം
  5. കശ്‌മീരില്‍ നിയന്ത്രണം വിട്ട ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു
  6. നവരാത്രി ഗര്‍ബ നൃത്തത്തിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു; പിന്നാലെ മരണം അറിഞ്ഞ അച്ഛനും
  7. ഇന്ത്യൻ വ്യോമാതിർത്തിയില്‍ ഇറാൻ വിമാനത്തിന് ബോംബ് ഭീഷണി, ജാഗ്രത നിർദേശം
  8. ആരോഗ്യനില വഷളായി; മുലായം സിങ് യാദവ് ഐസിയുവിൽ
  9. വീടിനോട് വിട പറഞ്ഞ് കോടിയേരി: വിങ്ങിപ്പൊട്ടി നാട്
  10. ഭാരം ഉയർത്തുന്നത് ആയൂർദൈർഘ്യം വർധിപ്പിക്കുമെന്ന് പഠനം

ABOUT THE AUTHOR

...view details