കേരളം

kerala

ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - എകെജി സെന്‍റർ ആക്രമണം

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

9AM  TOP NEWS  മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Sep 29, 2022, 9:00 AM IST

  1. യുവനടിമാരെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു
  2. മിന്നല്‍ പണിമുടക്ക്; കെഎസ്‌ആർടിസി ജീവനക്കാരെ ശാസിച്ച് ഹൈക്കോടതി
  3. എകെജി സെന്‍റർ ആക്രമണം; പ്രതിയുടെ ജാമ്യ അപേക്ഷയിൽ വിധി ഇന്ന്
  4. കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകും
  5. കെ എസ് ആർ ടി സി ഡിപ്പോയിലെ മർദനം: ജീവനക്കാരുടെ മുൻ‌കൂർ ജാമ്യ അപേക്ഷ ഇന്ന് കോടതിയിൽ
  6. കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം; മുഖ്യമന്ത്രിക്കെതിരെയുള്ള ഹര്‍ജി ഇന്ന് കോടതിയില്‍
  7. അനിൽ ചൗഹാന്‍ പുതിയ സംയുക്ത സൈനിക മേധാവി
  8. 'അവരോട് ഐക്യപ്പെട്ട് മൗനിയാകുന്നു' ; ചില സമയങ്ങളില്‍ അതാണ് ഉത്തമമെന്ന് പ്രൊഫസര്‍ ടി.ജെ ജോസഫ്
  9. ചര്‍മ്മമുഴ രോഗം മാനുകളിലേക്കുമെന്ന് ആശങ്ക ; രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി
  10. ഫാന്‍ ബോയിയുടെ വര പല്ലില്‍ ബ്രഷ്‌ കടിച്ചുപിടിച്ച്; വൈറല്‍ ചിത്രത്തിന് സഞ്‌ജു കമന്‍റിട്ട സന്തോഷത്തില്‍ വിശ്വപ്രതാപ്

ABOUT THE AUTHOR

...view details