കേരളം

kerala

ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news at 11am  TOP NEWS  കേരള വാർത്ത  ദേശീയ വാർത്ത  kerala news  national news  പ്രധാന വാർത്ത
TOP NEWS

By

Published : Sep 26, 2022, 11:10 AM IST

  1. രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധി; 76 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചു
  2. നിയമസഭ കയ്യാങ്കളി കേസ്: ഇ പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും
  3. ഹർത്താൽ ഗൂഡാലോചന: പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന
  4. ഐഫോൺ 14 മെയ്‌ഡ് ഇൻ ഇന്ത്യ: ഏറ്റവും പുതിയ ഐഫോൺ ഇന്ത്യയിൽ നിർമിക്കാൻ ഒരുങ്ങി ആപ്പിൾ
  5. മൈക്രോപ്രോസസർ നിയന്ത്രിത കൃത്രിമ കാലുമായി ഐഎസ്ആർഒ, വികസിപ്പിച്ചത് നമ്മുടെ വിഎസ്എസ്‌സിയില്‍
  6. കെ റെയിൽ രേഖകൾ: വിവിധ ഹർജികളിൽ ഹൈക്കോടതി വാദം ഇന്ന്
  7. ഹിമാചലില്‍ ടൂറിസ്റ്റ് വാഹനം തോട്ടിലേക്ക് മറിഞ്ഞ് 10 മരണം, ഏഴ് പേര്‍ക്ക് പരിക്ക്
  8. IND VS AUS: ഹൈദരാബാദിലെ തകര്‍പ്പന്‍ ജയം; പാകിസ്ഥാന്‍റെ റെക്കോഡ് തകര്‍ത്ത് ഇന്ത്യ
  9. പുനർവിവാഹ പരസ്യം നൽകിയ യുവാവിനെ പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടി; യുവതി പിടിയിൽ
  10. മലമ്പുഴയിൽ 15കാരി പ്രസവിച്ചു; യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ

ABOUT THE AUTHOR

...view details