കേരളം

kerala

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jul 15, 2022, 7:00 AM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top headlines  Top News  kerala news  national news  പ്രധാന വാർത്ത  ഇന്നത്തെ പ്രധാന വാർത്ത  കേരള വാർത്ത  ദേശീയ വാർത്ത
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. മങ്കിപോക്‌സ്; കൂടുതൽ പേരെ ഇന്ന് നിരീക്ഷണത്തിലേക്ക് മാറ്റും
    മങ്കിപോക്‌സ്; കൂടുതൽ പേരെ ഇന്ന് നിരീക്ഷണത്തിലേക്ക് മാറ്റും
  2. ഗോതബായയുടെ രാജി; ഔദ്യോഗിക സ്ഥിരീകരണം ഇന്നെന്ന് സ്‌പീക്കർ
    ഗോതബായയുടെ രാജി; ഔദ്യോഗിക സ്ഥിരീകരണം ഇന്നെന്ന് സ്‌പീക്കർ
  3. റെനിൽ വിക്രമസിംഗെ ആക്‌ടിങ് പ്രസിഡന്‍റ്; ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും
    റെനിൽ വിക്രമസിംഗെ ആക്‌ടിങ് പ്രസിഡന്‍റ്; ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും
  4. കെ.കെ രമയ്‌ക്കെതിരായ എംഎം മണിയുടെ വിവാദ പരാമർശം; സഭയിൽ ഇന്നും പ്രതിഷേധിക്കാൻ പ്രതിപക്ഷം
    കെ.കെ രമയ്‌ക്കെതിരായ എംഎം മണിയുടെ വിവാദ പരാമർശം; സഭയിൽ ഇന്നും പ്രതിഷേധിക്കാൻ പ്രതിപക്ഷം
  5. മങ്കിപോക്‌സ് ജാഗ്രത; നാലംഗ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും
    മങ്കിപോക്‌സ് ജാഗ്രത; നാലംഗ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും
  6. അഗ്നിപഥ്; ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
    അഗ്നിപഥ്; ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
  7. കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം; ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
    ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
  8. വളപട്ടണം ഐഎസ് കേസ്; എൻഐഎ കോടതിയുടെ ശിക്ഷാവിധി ഇന്ന്
    വളപട്ടണം ഐഎസ് കേസ്; എൻഐഎ കോടതിയുടെ ശിക്ഷാവിധി ഇന്ന്
  9. കൊച്ചി മെട്രോ ലേലം ഇന്ന്; കിയോക്‌സ്, ഓഫിസ് സ്ഥലങ്ങൾ ലേലത്തിന്
    കൊച്ചി മെട്രോ ലേലം ഇന്ന്
  10. സിനിമ മേഖലയിലെ പ്രതിസന്ധി; ഫിലിം ചേംബറിന്‍റെ നേതൃത്വത്തിൽ ഇന്ന് യോഗം
    സിനിമ മേഖലയിലെ പ്രതിസന്ധി; ഫിലിം ചേംബറിന്‍റെ നേതൃത്വത്തിൽ ഇന്ന് യോഗം

ABOUT THE AUTHOR

...view details