കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - കേരള വാർത്ത

ഈ മണിക്കൂറിലെ പ്രധാനവാർത്ത...

top news @ 11 pm  Top News  kerala news  nationl news  പ്രധാന വാര്‍ത്ത  കേരള വാർത്ത  ദേശീയ വാർത്ത
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ

By

Published : May 9, 2022, 11:01 AM IST

  1. ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടിസ് ; നിലപാടിൽ മാറ്റമില്ലാതെ നടി
  2. 'ഹലാല്‍ അല്ലാത്ത ബീഫില്ല' ; കോഴിക്കോട്ട് സൂപ്പര്‍ മാര്‍ക്കറ്റിന് നേരെ ആക്രമണം
  3. ലുഹാന്‍സ്‌കില്‍ സ്‌കൂള്‍ കെട്ടിടത്തിന് നേരെ റഷ്യന്‍ ബോംബാക്രമണം ; 60 മരണം
  4. മോദി ഹിറ്റ്‌ലറെ പിന്തുടരുന്നു, സമൂഹ മാധ്യമങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും : സഞ്ജയ് റാവത്ത്
  5. തെലങ്കാനയില്‍ ഓട്ടോ ട്രോളിയും ലോറിയും കൂട്ടിയിടിച്ച് 9 മരണം ; 2 പേരുടെ നില ഗുരുതരം
  6. കേരളം തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത് ഏറ്റവും മികച്ച രീതിയിലെന്ന് മന്ത്രി എംവി ഗോവിന്ദന്‍
  7. എൽഡിഎഫ് സ്ഥാനാർഥി വിവാദം : പ്രതിപക്ഷം സഭയെ അധിക്ഷേപിക്കുന്നുവെന്ന് എം.വി ഗോവിന്ദൻ
  8. മാഡ്രിഡ് ഓപ്പൺ : ചരിത്രത്തിലേക്ക് കുതിച്ച് 19കാരന്‍ അൽകാരസ്
  9. അസാനി തീവ്ര ചുഴലിക്കാറ്റായി ; ആന്ധ്ര - ഒഡിഷ തീരത്ത് അതീവ ജാഗ്രത
  10. IPL 2022 | പച്ച ജഴ്‌സിയിലെ വിജയം ബാംഗ്ലൂരിനെ തുണയ്‌ക്കുമോ ; ചരിത്രത്തില്‍ പ്രതീക്ഷവച്ച് ആരാധകര്‍

ABOUT THE AUTHOR

...view details