കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - national news

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top news 9 am  Top News  കേരള വാർത്ത  ദേശീയ വാർത്ത  kerala news  national news  പ്രധാന വാർത്ത  c
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Apr 22, 2022, 9:03 AM IST

  1. 'ഇന്ത്യയുടെ ലക്ഷ്യം ലോകസമാധാനം' ; ചെങ്കോട്ടയില്‍ ചരിത്രമെഴുതി മോദി
  2. ജമ്മുവില്‍ ഭീകരാക്രമണം : സൈനികന്‍ കൊല്ലപ്പെട്ടു ; മൂന്ന് പേര്‍ക്ക് പരിക്ക്
  3. ബുൾഡോസറിൽ ചാടിക്കയറി ബോറിസ് ജോൺസൺ ; ട്വിറ്ററിൽ ട്രോളിന്‍റെ പെരുമഴ
  4. ഒരേ ദിനം രണ്ട് കൂട്ടബലാത്സംഗങ്ങള്‍, ക്രൂര പീഡനത്തിനിരകളായത് 13 കാരിയും യുവതിയും
  5. IPL 2022 | ഫിനിഷിങ്ങില്‍ 'തല'യുടെ തകര്‍ത്താടല്‍; മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് മൂന്ന് വിക്കറ്റ് ജയം
  6. കരകയറാന്‍ കിഷോര്‍ തന്ത്രങ്ങള്‍ക്ക് കാതോര്‍ത്ത് കോണ്‍ഗ്രസ് ; സോണിയ ഗാന്ധിയുമായി വീണ്ടും ചര്‍ച്ച
  7. കെ റെയില്‍ പ്രതിഷേധം : കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബൂട്ടിട്ട് ചവിട്ടിയ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവ്
  8. ആർ.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍റെ കൊലപാതകം : നാല് പേർ അറസ്റ്റിൽ
  9. 'മുഖ്യമന്ത്രി കള്ളം പറയുന്നു' ; വഫഖ് ബോര്‍ഡ് നിയമനവിഷയത്തില്‍ കെ.പി.എ മജീദ്
  10. സ്വപ്‌ന സുരേഷിന് സ്‌പേസ് പാര്‍ക്കില്‍ നിന്ന് നല്‍കിയ ശമ്പളം തിരികെ നല്‍കാനാകില്ലെന്ന് പിഡബ്ല്യുസി

ABOUT THE AUTHOR

...view details