കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news @ 3pm  top news  Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Apr 19, 2022, 3:09 PM IST

  1. ദിലീപിന് തിരിച്ചടി: വധഗൂഢാലോചന കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
  2. പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി; കൈരളി ചാനലിൻ്റെ ചുമതല കോടിയേരി ബാലകൃഷ്ണന്
  3. സുബൈർ വധം: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ അറസ്റ്റിൽ
  4. ആഭ്യന്തര വകുപ്പിന്‍റെ പ്രവര്‍ത്തനം സര്‍ക്കാര്‍ നയത്തിന് വിരുദ്ധം: വിമര്‍ശനവുമായി എഐഎസ്എഫ്
  5. കൊവിഡ് നാലാം തരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
  6. വര്‍ഗീയത: മന്ത്രി എം.വി ഗോവിന്ദന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
  7. ഓഫിസേഴ്സ് അസോസിയേഷൻ സമരം: ചര്‍ച്ച നടത്തുന്നത് പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി
  8. സംഘട്ടനത്തില്‍ തലയ്ക്കടിയേറ്റ യുവാവ് മരിച്ചു; ഒരാൾ അറസ്റ്റിൽ
  9. IPL 2022 | തീപാറും പോരാട്ടത്തിൽ ഇന്ന് ലഖ്‌നൗവും ബാംഗ്ലൂരും നേർക്കുനേർ
  10. IPL 2022 | ഹാട്രിക്കിന് പിന്നാലെ വൈറല്‍ മീം അനുകരിച്ച് ചാഹല്‍

ABOUT THE AUTHOR

...view details