കേരളം

kerala

ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

By

Published : Apr 8, 2022, 11:00 AM IST

11AM Headline  TOP NEWS  kerala news  national news  കേരള വാർത്ത  ദേശീയ വാർത്ത
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. കേരള മോഡൽ വരട്ടെ, അനുകൂലിച്ച് യുപി അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങൾ
  2. സിൽവർ ലൈൻ: പിബിക്കും കേരള നേതൃത്വത്തിനും ഒരേ നിലപാടെന്ന് എസ്.ആർ.പി
  3. യുഡിഎഫ് യോഗം ഇന്ന്: കെ.വി തോമസിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസ് പങ്കാളിത്തം ചര്‍ച്ചയാവും
  4. സിപിഎം പാർട്ടി കോൺഗ്രസ്: പൊതുചർച്ച ഇന്നവസാനിക്കും, ബിജെപി വിരുദ്ധ ബദലിൽ തീരുമാനം
  5. സമൂഹ മാധ്യമങ്ങളിൽ സിപിഎമ്മിന്‍റെ ഫോളോവേഴ്‌സ് കൂടുന്നുവെന്ന് സംഘടന റിപ്പോർട്ട്
  6. ട്രേഡ് യൂണിയൻ വ്യവസായ സൗഹൃദം: തപൻസെൻ
  7. പാലക്കാട് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു: ക്രൂരത ബൈക്ക് മോഷണം ആരോപിച്ച്
  8. ലഷ്‌കറെ ത്വയ്ബയുടെ സഹപ്രവർത്തകൻ അറസ്റ്റിൽ; സിആർപിഎഫ് ബറ്റാലിയൻ ആസ്ഥാനത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു
  9. സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; ഇടിമിന്നല്‍ ജാഗ്രത
  10. റെയില്‍വേ മാതൃകയില്‍ കെഎസ്ആര്‍ടിസിയും; ടിക്കറ്റ്‌ ഇനി ട്രാവല്‍ ഏജന്‍സികള്‍ വഴിയും

ABOUT THE AUTHOR

...view details