കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - news today

Top News : വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top News  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  7മണി വാർത്ത  7am news  latest news of the day  news today  വാർത്തകൾ ഒറ്റനോട്ടത്തിൽ
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Mar 26, 2022, 6:59 AM IST

ഇന്ധനവിലയിൽ ഇന്നും വർധന ; പെട്രോൾ ലിറ്ററിന് 84 പൈസയും ഡീസലിന് 81 പൈസയും കൂട്ടി

ഇന്ധനവിലയിൽ ഇന്നും വർധന; പെട്രോൾ ലിറ്ററിന് 84 പൈസയും ഡീസലിന് 81 പൈസയും കൂട്ടി

ഐപിഎൽ ഇന്ന് ആരംഭിക്കും : ഉദ്‌ഘാടനമത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - ചെന്നൈ സൂപ്പർ കിങ്‌സ്

ഐപിഎൽ ഇന്ന് ആരംഭിക്കും: ഉദ്‌ഘാടനമത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - ചെന്നൈ സൂപ്പർ കിങ്‌സ്

സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരും

സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരും

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത

കെ-റെയിൽ : എറണാകുളത്തെ സർവേ ഇന്ന് പുനരാരംഭിച്ചേക്കും

കെ-റെയിൽ: എറണാകുളത്തെ സർവേ ഇന്ന് പുനരാരംഭിച്ചേക്കും

ഇന്ന് ഭൗമ മണിക്കൂർ ; നിയമസഭയിലും വൈദ്യുതി വിളക്കുകൾ അണയ്‌ക്കും

ഇന്ന് ഭൗമ മണിക്കൂർ; നിയമസഭയിലും വൈദ്യുതി വിളക്കുകൾ അണയ്‌ക്കും

ഇന്ന് മുതൽ നാല് ദിവസം സംസ്ഥാനത്ത് ബാങ്ക് അവധി

ദേശീയ പണിമുടക്ക്: ഇന്ന് മുതൽ നാല് ദിവസം സംസ്ഥാനത്ത് ബാങ്ക് അവധി

ഡിവൈഎഫ്ഐ ആലപ്പുഴ സമ്മേളനം : ഇന്ന് മാരാരിക്കുളത്ത് തുടക്കം

ഡിവൈഎഫ്ഐ ആലപ്പുഴ സമ്മേളനം: ഇന്ന് മാരാരിക്കുളത്ത് തുടക്കം

തിരുവനന്തപുരം - തിരുച്ചിറപ്പള്ളി എക്‌സ്പ്രസ് ഇന്ന് മുതൽ 8 ദിവസത്തേക്ക് റദ്ദാക്കി

തിരുവനന്തപുരം - തിരുച്ചിറപ്പള്ളി എക്‌സ്പ്രസ് ഇന്ന് മുതൽ 8 ദിവസത്തേക്ക് റദ്ദാക്കി

സ്വിസ് ഓപ്പൺ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന്; സിന്ധുവും പ്രണോയിയും കളത്തിൽ

സ്വിസ് ഓപ്പൺ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന്; സിന്ധുവും പ്രണോയിയും കളത്തിൽ

ABOUT THE AUTHOR

...view details