കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാർത്തകൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

top today  Top News  todays top news  ഇന്നത്തെ പ്രധാന വാർത്തകൾ  kerala news  national news  കേരള വാർത്ത  ദേശീയ വാർത്ത
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Mar 6, 2022, 7:33 AM IST

  • ആര്യ രാജേന്ദ്രന്‍റെയും സച്ചിൻ ദേവിന്‍റെയും വിവാഹ നിശ്ചയം ഇന്ന് എകെജി സെന്‍ററിൽ
    ആര്യ രാജേന്ദ്രന്‍റെയും സച്ചിൻ ദേവിന്‍റെയും വിവാഹ നിശ്ചയം ഇന്ന് എകെജി സെന്‍ററിൽ
  • കോടിയേരി ബാലകൃഷ്‌ണൻ ന്യൂമാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസിന്‍റെ വീട്ടിലെത്തും
    കോടിയേരി ബാലകൃഷ്‌ണൻ ന്യൂമാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസിന്‍റെ വീട്ടിലെത്തും
  • ഓപ്പറേഷൻ ഗംഗ; ഇന്ന് 11 വിമാനങ്ങളിലായി 2200 വിദ്യാർഥികളെ മടക്കിക്കൊണ്ടു വരും
    ഓപ്പറേഷൻ ഗംഗ; ഇന്ന് 11 വിമാനങ്ങളിലായി 2200 വിദ്യാർഥികളെ മടക്കിക്കൊണ്ടു വരും
  • ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
    ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
  • കുന്നംകുളം പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടം ഉദ്‌ഘാടനം ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി നിർവഹിക്കും
    കുന്നംകുളം പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടം ഉദ്‌ഘാടനം ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി നിർവഹിക്കും
  • വനിത ഏകദിന ലോകകപ്പ്; ഇന്ന് ഇന്ത്യ-പാക് പോരാട്ടം
    വനിത ഏകദിന ലോകകപ്പ്; ഇന്ന് ഇന്ത്യ-പാക് പോരാട്ടം
  • ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റ് രണ്ടാം ദിനം ഇന്ന്
    ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റ് രണ്ടാം ദിനം ഇന്ന്
  • ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരെ
    ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരെ

ABOUT THE AUTHOR

...view details