കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - സീതാറാം യെച്ചൂരി

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

india covid  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രതിദിന കൊവിഡ് വര്‍ധനയുമായി ഇന്ത്യ  മൻസൂർ വധം  സീതാറാം യെച്ചൂരി  കെ ചന്ദ്രശേഖർ റാവു
പ്രധാന വാർത്തകൾ

By

Published : Apr 22, 2021, 10:58 AM IST

  1. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് വര്‍ധനയുമായി ഇന്ത്യ
  2. ഫ്ലാറ്റിൽ കണ്ട രക്തക്കറ വൈഗയുടേത്; തെളിവെടുപ്പ് പുരോഗമിക്കുന്നു
  3. വാക്‌സിൻ സ്വീകരിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധം
  4. സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് കൊവിഡ് ബാധിച്ച് മരിച്ചു
  5. മൻസൂർ വധം; പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു
  6. തിരുവനന്തപുരത്ത് കൊവിഡ് വാക്‌സിനേഷൻ ഇന്ന് ഒൻപത് കേന്ദ്രങ്ങളിൽ മാത്രം
  7. ലോക്ക്ഡൗണിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
  8. പതിനെട്ടുക്കാരായ ബൈക്ക് മോഷ്‌ടാക്കൾ അറസ്റ്റിൽ
  9. കെ ചന്ദ്രശേഖർ റാവുവിന്‍റെ ആരോഗ്യനില തൃപ്‌തികരം
  10. ദക്ഷിണ കൊറിയയിൽ 735 പുതിയ കൊവിഡ് കേസുകൾ

ABOUT THE AUTHOR

...view details