കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top heads  top news  top news today  latest news  breaking news  national news  international news  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ദേശീയ വാര്‍ത്ത  അന്തര്‍ദേശീയ വാര്‍ത്ത
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 22, 2022, 7:07 AM IST

1. സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും

2. ഭാരത് ജോഡോ യാത്രയ്‌ക്കെതിരായ ആരോഗ്യമന്ത്രിയുടെ നടപടി; പാര്‍ലമെന്‍റില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം

ഭാരത് ജോഡോ യാത്രയ്‌ക്കെതിരായ ആരോഗ്യമന്ത്രിയുടെ നടപടി; പാര്‍ലമെന്‍റില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം

3. ക്രിസ്‌മസ്, ന്യൂ ഇയര്‍ സമയത്തെ യാത്ര ക്ലേശം പരിഹരിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന് മുതല്‍ സേവനം ആരംഭിക്കും, കേരളത്തിന് 51 ട്രെയിനുകള്‍

ക്രിസ്‌മസ്, ന്യൂ ഇയര്‍ സമയത്തെ യാത്ര ക്ലേശം പരിഹരിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന് മുതല്‍ സേവനം ആരംഭിക്കും, കേരളത്തിന് 51 ട്രെയിനുകള്‍

4. ശബരിമലയില്‍ തിരക്ക് തുടരുന്നു; ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്‌തത് 84, 483 പേര്‍, കര്‍പ്പൂരാഴി ഘോഷയാത്ര ഇന്ന് നടക്കും

ശബരിമലയില്‍ തിരക്ക് തുടരുന്നു; ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്‌തത് 84, 483 പേര്‍, കര്‍പ്പൂരാഴി ഘോഷയാത്ര ഇന്ന് നടക്കും

5. ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും

ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും

6. ഉത്തേന്ത്യയിലെ അതിശൈത്യം; മൂടല്‍മഞ്ഞ് ഇന്നും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് 17275447

ഉത്തേന്ത്യയിലെ അതിശൈത്യം; മൂടല്‍മഞ്ഞ് ഇന്നും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് 17275447

7. ബസ് കാത്തുനിന്ന വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരന്‍റെ അറസ്‌റ്റ് ഇന്ന്

ബസ് കാത്തുനിന്ന വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരന്‍റെ അറസ്‌റ്റ് ഇന്ന്

8. കണ്ണൂര്‍ മട്ടന്നൂരില്‍ കണ്ട പുലിയ്‌ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും; അതീവ ജാഗ്രത നിര്‍ദേശം

കണ്ണൂര്‍ മട്ടന്നൂരില്‍ കണ്ട പുലിയ്‌ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും; അതീവ ജാഗ്രത നിര്‍ദേശം

9. തടഞ്ഞിട്ട ഭീമന്‍ ട്രെയിലറുള്‍ ഇന്ന് ചുരം കയറും; ഇന്ന് രാത്രി 11 മുതല്‍ താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

തടഞ്ഞിട്ട ഭീമന്‍ ട്രെയിലറുള്‍ ഇന്ന് ചുരം കയറും; ഇന്ന് രാത്രി 11 മുതല്‍ താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

10. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്‌റ്റ് മത്സരം ഇന്ന് മുതല്‍

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്‌റ്റ് മത്സരം ഇന്ന് മുതല്‍

ABOUT THE AUTHOR

...view details