- ഗുജറാത്തില്‍ ബിജെപി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന്
- മാന്‍ഡോസ് : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- വിസിമാരുടെ ഹിയറിങ് ഇന്ന് ; യോഗ്യത ഇല്ലാത്തവരെ പുറത്താക്കാന്‍ ഗവര്‍ണര്‍
- ചാന്‍സലറുടെ അധികാരത്തില്‍ വിശദമായി വാദം കേള്‍ക്കണം ; വിസിമാരുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
- 'പൊതു വേദിയില്‍ അപമാനിച്ചു' ; സാബു എം ജേക്കബിനെതിരെ ശ്രീനിജന്‍ എംഎല്‍എ ഇന്ന് തെളിവ് നല്‍കും
- പൊലീസ് അതിക്രമം : ഇന്ന് നിയമസഭയില്‍ ചര്‍ച്ച
- ശബരിമലയില്‍ വന്‍ തിരക്ക് : തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിക്കണമോ എന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്
- അറ്റകുറ്റപ്പണി തീര്‍ന്നില്ല ; ചാലക്കുടി പുഴയ്‌ക്ക് കുറുകെയുള്ള റെയില്‍വേ പാലത്തിലൂടെയുള്ള ഗതാഗതം ഇന്നും തടസപ്പെടും
- കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇന്ന് തുടക്കം ; ഉദ്‌ഘാടനം വൈകിട്ട് 6ന്
- ഐഎഫ്എഫ്കെ നാലാം ദിനത്തിലേക്ക് ; ഇന്ന് പ്രദര്‍ശിപ്പിക്കുക 67 സിനിമകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - international news updates today
വാർത്തകൾ ഒറ്റനോട്ടത്തിൽ...
വാർത്തകൾ ഒറ്റനോട്ടത്തിൽ