- ഗുജറാത്തില്‍ ബിജെപി നിയമസഭാകക്ഷി നേതാവിനെ ഇന്ന് തെരഞ്ഞെടുക്കും
- ഹിമാചല്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം ഉടന്‍ ; നിയമസഭാകക്ഷി യോഗത്തിന്‍റെ റിപ്പോര്‍ട്ട് ഇന്ന് കൈമാറും
- മാന്‍ഡോസ് ചുഴലിക്കാറ്റ് കരതൊട്ടു ; വടക്കന്‍ തമിഴ്‌നാട്ടില്‍ ഇന്ന് ശക്തമായ മഴ
- നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഉദ്‌ഘാടനം ഇന്ന്
- വിവിധ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊച്ചിയില്‍
- കേരളത്തില്‍ ഇന്ന് മുതല്‍ 13 വരെ മിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- ഐഎഫ്‌എഫ്‌കെ : രണ്ടാം ദിനമായ ഇന്ന് പ്രദര്‍ശനത്തിന് 70 ചിത്രങ്ങള്‍
- ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന് ; പി ടി ഉഷ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും
- ലോകകപ്പ് ഫുട്‌ബോള്‍ : പോര്‍ച്ചുഗല്‍-മൊറോക്കോ, ഇംഗ്ലണ്ട്-ഫ്രാന്‍സ് മത്സരങ്ങള്‍ ഇന്ന്
- ഇന്ത്യ-ബംഗ്ലാദേശ് മൂന്നാം ഏകദിനം ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മുഖ്യമന്ത്രി പിണറായി വിജയന്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍