- 27-ാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് തുടങ്ങും
- ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ച; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന് ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക്
- ഗുജറാത്ത് കോണ്‍ഗ്രസില്‍ അഴിച്ചുപണി; സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് ഠാക്കൂര്‍ അടക്കമുള്ളവര്‍ സ്ഥാനം ഒഴിഞ്ഞേക്കും
- വിവാദ പ്രസംഗത്തിലെ ക്ലീന്‍ചീറ്റ്; സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ഇന്ന്
- വിദ്യാര്‍ഥി സംഘര്‍ഷം; മേപ്പാടിയില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും.
- അട്ടപ്പാടി മധുവധക്കേസ്; വിസ്‌താരം ഇന്നും തുടരും
- കണ്ണൂര്‍ മുണ്ടയാംപറമ്പിലിറങ്ങിയ കടുവയെ തുരത്തുവാനുള്ള ശ്രമം തുടരുന്നു; വയനാട് നിന്നെത്തിയ പ്രത്യേക സംഘം ഇന്നും തെരച്ചില്‍ തുടരും
- ശബരിമല; ഇന്ന് ഒരു ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ എത്തുന്നു, ഈ സീസണില്‍ ഇത്രയുമധികം പേര്‍ ഒരുമിച്ചെത്തുന്നത് ഇതാദ്യം.
- ഏഷ്യ സ്‌ട്രോക്ക് സ്‌കൂള്‍ 2022- പരിശീലന പരിപാടിയ്‌ക്ക് ഇന്ന് തുടക്കം
- ഖത്തര്‍ ലോകകപ്പ്; ആദ്യ സെമി ഫൈനലിസ്‌റ്റുകളെ ഇന്നറിയാം ബ്രസീല്‍-ക്രൊയേഷ്യ(രാത്രി 8.30), അര്‍ജന്‍റീന-നെതര്‍ലന്‍ഡ്‌സ്(രാത്രി 12.30)
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - അന്തര്‍ദേശീയ വാര്‍ത്ത
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍