- ഗുജറാത്ത്, ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ന്
- സിൽവർ ലൈൻ വിവാദം : സർക്കാരിനെതിരെ നിയമസഭയിൽ ആയുധമാക്കാൻ പ്രതിപക്ഷം
- ഭരണഘടന അധിക്ഷേപ പ്രസംഗം : സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
- ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബില്‍ : സബ്‌ജക്റ്റ് കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ വയ്‌ക്കും
- സർക്കാരിനെതിരെ ഇന്ന് യുഡിഎഫിന്‍റെ സംസ്ഥാന വ്യാപക സമരം ; പ്രതിഷേധം അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ
- കലഞ്ഞൂരിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ ഇന്ന് കൂട് സ്ഥാപിക്കും
- കോഴിക്കോട് 13കാരിയെ ലഹരി ക്യാരിയറാക്കിയ സംഭവം : അന്വേഷണത്തിന് പ്രത്യേകസംഘം, വടകര ഡിവൈഎസ്പിക്ക് ചുമതല
- പഞ്ചാബ് നാഷണൽ ബാങ്ക് പണത്തട്ടിപ്പ് കേസ് : മുൻ ബാങ്ക് മാനേജർ റിജിലിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് ജില്ല സെഷൻസ് കോടതി പരിഗണിക്കും
- മലപ്പുറത്ത് 38 പേർക്ക് കൂടി അഞ്ചാംപനി, 85 തദ്ദേശ സ്ഥാപനങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്‌തു ; ജില്ലയിൽ ജാഗ്രത തുടരുന്നു
- ഓസ്ട്രേലിയ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - സിൽവർ ലൈൻ വിവാദം
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍