- പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം ; 16 പുതിയവ അടക്കം 25 ബില്ലുകള്‍ അവതരിപ്പിക്കും
- വിഴിഞ്ഞം പദ്ധതിക്ക് മതിയായ പൊലീസ് സുരക്ഷ ലഭിച്ചില്ല : അദാനി ഗ്രൂപ്പിന്‍റെ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
- ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും
- ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തും : ഷി ജിന്‍പിങ് ഇന്ന് സൗദി അറേബ്യ സന്ദര്‍ശിക്കും
- കിഫ്‌ബി മസാല ബോണ്ട് : ഇഡി അന്വേഷണം ചോദ്യം ചെയ്‌ത് തോമസ് ഐസക്കും കിഫ്‌ബിയും നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
- ഡല്‍ഹി നഗരസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്
- വിഴിഞ്ഞത്ത് നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ അദാനി ; സമരപ്പന്തല്‍ ഇന്ന് പൊളിക്കും
- കേരള പുനര്‍നിര്‍മാണ പദ്ധതി : ഫ്രഞ്ച് വികസന ബാങ്കുമായി കരാര്‍ ഇന്ന് ഒപ്പുവയ്‌ക്കും
- ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു ; കേരളത്തില്‍ ഇന്നും നാളെയും മഴ ദുര്‍ബലമായേക്കും
- ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ഏകദിനം ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കിഫ്‌ബി മസാല ബോണ്ട്
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍