കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വിഴിഞ്ഞം തുറമുഖ പ്രശ്‌നം

വാർത്തകൾ ഒറ്റനോട്ടത്തിൽ...

ss
sss

By

Published : Dec 6, 2022, 7:22 AM IST

  • സഭാസമ്മേളനം രണ്ടാം ദിവസം : വിഴിഞ്ഞം സമരത്തിൽ അടിയന്തര പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം
    സഭാസമ്മേളനം രണ്ടാം ദിവസം : വിഴിഞ്ഞം സമരത്തിൽ അടിയന്തര പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം
  • പൗരത്വ നിയമ ഭേദഗതി : എതിർ ഹർജികൾ സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും
    പൗരത്വ നിയമ ഭേദഗതി : എതിർ ഹർജികൾ സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും
  • വിദേശ വനിതയുടെ കൊലപാതകം : പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും
    വിദേശ വനിതയുടെ കൊലപാതകം : പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും
  • പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് : കോഴിക്കോട് ഇന്ന് എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും പ്രതിഷേധം
    പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് : കോഴിക്കോട് ഇന്ന് എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും പ്രതിഷേധം
  • സംസ്ഥാന സ്കൂൾ കായികമേള : ഇന്ന് ചാമ്പ്യൻമാരെ അറിയാം, 206 പോയിന്‍റുമായി പാലക്കാട് മുന്നിൽ
    സംസ്ഥാന സ്കൂൾ കായികമേള : ഇന്ന് ചാമ്പ്യൻമാരെ അറിയാം, 206 പോയിന്‍റുമായി പാലക്കാട് മുന്നിൽ
  • വിഴിഞ്ഞം തുറമുഖ പ്രശ്‌നം : മന്ത്രിസഭ ഉപസമിതിയും സമരസമിതിയും തമ്മിലുള്ള ചർച്ച ഇന്നും തുടരും
    വിഴിഞ്ഞം തുറമുഖ പ്രശ്‌നം : മന്ത്രിസഭ ഉപസമിതിയും സമരസമിതിയും തമ്മിലുള്ള ചർച്ച ഇന്നും തുടരും
  • ഹിഗ്വിറ്റ സിനിമ പേര് വിവാദം : ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന്
    ഹിഗ്വിറ്റ സിനിമ പേര് വിവാദം : ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന്
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
    സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
  • ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സ്‌പെയിന്‍ ഇന്നിറങ്ങും ; എതിരാളികള്‍ മൊറോക്കോ
    ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സ്‌പെയിന്‍ ഇന്നിറങ്ങും ; എതിരാളികള്‍ മൊറോക്കോ
  • ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പോരാട്ടം
    ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പോരാട്ടം

ABOUT THE AUTHOR

...view details