കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ദേശീയ വാര്‍ത്ത

വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news  top news today  latest news  breaking news  national news  international news  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്ത  ദേശീയ വാര്‍ത്ത  അന്താരാഷ്‌ട്ര വാര്‍ത്ത
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 5, 2022, 7:11 AM IST

  1. 15ാം കേരള നിയമസഭയുടെ 7ാം സമ്മേളനം ഇന്ന് തുടങ്ങും, ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ളതടക്കം ബില്ലുകള്‍ പരിഗണനയ്ക്ക്
    നിയമസഭയുടെ 7ാം സമ്മേളനം
  2. നഗരസഭയിലെ കത്ത് വിവാദം : തദ്ദേശ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച. പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. രാവിലെ 11 ന് കോര്‍പറേഷനിലേക്ക് ബിജെപി മാര്‍ച്ച്
    നഗരസഭ കത്ത് വിവാദം
  3. സജി ചെറിയാന്‍റെ വിവാദ പ്രസംഗം : അന്വേഷണം അവസാനിപ്പിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍
    സജി ചെറിയാന്‍റെ വിവാദ പ്രസംഗം
  4. വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്‍റെ സന്ദര്‍ശനം ; സംഘത്തില്‍ ആത്മീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍
    വിഴിഞ്ഞം സമരം
  5. മാവോയിസ്‌റ്റ് കേസ് പ്രതി അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും
    അലന്‍ ഷുഹൈബിന്‍റെ ജാമ്യം
  6. ശശി തരൂര്‍ ഇന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്‌ച നടത്തും
    ശശി തരൂര്‍
  7. കോവളത്തെ വിദേശ വനിതയുടെ കൊലപാതകം : പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും
    വിദേശ വനിതയുടെ കൊലപാതകം
  8. കെസിബിസി സമ്മേളനം ഇന്ന് മുതല്‍ ; കൊച്ചിയില്‍ വൈകിട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും
    കെസിബിസി സമ്മേളനം ഇന്ന് മുതല്‍
  9. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് : മാനേജര്‍ എം പി റിജിലിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
    പഞ്ചാബ് ബാങ്ക് തട്ടിപ്പ്
  10. ഖത്തര്‍ ലോകകപ്പ് : ബ്രസീല്‍ - ദക്ഷിണ കൊറിയ(രാത്രി 12.30), ക്രോയേഷ്യ - ജപ്പാന്‍(രാത്രി 8.30)
    ഖത്തര്‍ ലോകകപ്പ്

ABOUT THE AUTHOR

...view details