- രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; അശോക് ഗെലോട്ടിന്‍റെ വിവാദ പരാമർശത്തിൽ എഐസിസി ഇടപെടൽ ഇന്ന്
- 17കാരന്‍റെ കൈ മുറിച്ച് മാറ്റിയ സംഭവം; ഡോക്‌ടർക്കെതിരെ നടപടിക്ക് സാധ്യത, അഡീഷണൽ ഡിഎംഒ അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യ സെക്രട്ടറിക്ക് നൽകും
- കോതിയിൽ ശുചിമുറി മാലിന്യപ്ലാന്‍റിനെതിരെ ഇന്ന് ഹർത്താൽ
- പെരുമ്പാവൂർ ജിഷ കൊലക്കേസ്; പ്രതി അമീറുൾ ഇസ്ലാം ജയിൽ മാറ്റത്തിനായി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ, വിയ്യൂർ ജയിലിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം
- നിയമനക്കത്ത് വിവാദം; തിരുവനന്തപുരം നഗരസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം
- കെ എം ബഷീറിന്‍റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരായ സർക്കാർ ഹർജി ഹൈക്കോടതി പരിഗണിക്കും, നരഹത്യക്കുറ്റം ഒഴിവാക്കിയതിനെതിരെയാണ് ഹർജി
- സാങ്കേതിക സർവകലാശാല വിസി നിയമനം; പ്രോ വിസി തുടരുന്നതിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ മറുപടി ഫയൽ ചെയ്യും
- മലക്കപ്പാറ- അതിപ്പള്ളി പാതയിൽ ഗതാഗത നിയന്ത്രണം; വിനോദസഞ്ചാരികളെയും അനാവശ്യ യാത്ര നടത്തുന്നവരെയും നിയന്ത്രിക്കും, വനമേഖലയിലൂടെയുള്ള രാത്രി യാത്രയ്‌ക്കും നിരോധനം,കാട്ടാന കബാലി അക്രമാസക്തനായി തുടരുന്നതിനാലാണ് നിയന്ത്രണം
- തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം; കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം വേണമെന്ന ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- ഷാരോൺ വധം; ഗ്രീഷ്‌മയുടെയും അമ്മയുടെയും ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍