- മേയറുടെ ശിപാർശ കത്തിൽ തുടരന്വേഷണത്തിൽ ഇന്ന് തീരുമാനം, പ്രതിഷേധങ്ങൾക്കിടെ നഗരസഭ യോഗം
- തലശ്ശേരി ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവ്; ഇന്ന് അന്വേഷണം തുടങ്ങും
- കൊച്ചിയിൽ മോഡലിനെ വാഹനത്തിനുള്ളിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്‌ത സംഭവം; പ്രതികൾക്കായി പൊലീസ് ഇന്ന് കസ്‌റ്റഡി അപേക്ഷ നൽകും
- ശശി തരൂരിന്‍റെ പാണക്കാട് സന്ദർശനം ഇന്ന്
- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത
- മംഗളൂരു, കോയമ്പത്തൂർ സ്‌ഫോടനങ്ങൾ; അന്വേഷണം കേരളത്തിലേക്ക്, കേന്ദ്ര ഏജൻസികളുടെ അടിയന്തിര യോഗം ഇന്ന് കൊച്ചിയിൽ
- വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഇനി എയര്‍ സുവിധ രജിസ്ട്രേഷൻ ആവശ്യമില്ല. ഇന്ന് പുലര്‍ച്ചെ മുതല്‍ ഇത് നിലവില്‍ വന്നു
- ഇന്ത്യ- ന്യൂസിലൻഡ് മൂന്നാം ട്വന്‍റി20 ഇന്ന് ഉച്ചക്ക് 12.00ന്
- ഖത്തർ ലോകകപ്പ്; അർജന്‍റീനയുടെ ആദ്യ മത്സരം ഇന്ന്, എതിരാളികൾ സൗദി അറേബ്യ
- ഐലീഗ്; ഗോഗുലം എഫ്‌സി റിയൽ കശ്മീർ മത്സരം ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഖത്തർ ലോകകപ്പ്
വാർത്തകൾ ഒറ്റനോട്ടത്തിൽ...
fff