ETV Bharat / bharat
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - latest kerala news
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
By
Published : Nov 19, 2022, 9:25 AM IST
| Updated : Nov 19, 2022, 11:55 AM IST
- കത്ത് വിവാദം; തിരുവനന്തപുരം നഗരസഭയിൽ ഇന്ന് പ്രത്യേക കൗൺസിൽ യോഗം, ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണ റിപ്പോർട്ട് കൈമാറും
കത്ത് വിവാദം; തിരുവനന്തപുരം നഗരസഭയിൽ ഇന്ന് പ്രത്യേക കൗൺസിൽ യോഗം, ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണ റിപ്പോർട്ട് കൈമാറും - കാറിൽ വച്ച് മോഡലിനെ ബലാത്സംഗം ചെയ്‌ത കേസ്; പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
കാറിൽ വച്ച് മോഡലിനെ ബലാത്സംഗം ചെയ്‌ത കേസ്; പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും - കണ്ണൂർ വിസിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ആരോപണം; ഹർജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ
കണ്ണൂർ വിസിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ആരോപണം; ഹർജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ - ഇന്ന് ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയഞ്ചാമത് ജന്മദിനം; ഭാരത് ജോഡോ യാത്രയിൽ ഭാഗമാകുക വനിതാ പദയാത്രികർ
ഇന്ന് ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയഞ്ചാമത് ജന്മദിനം; ഭാരത് ജോഡോ യാത്രയിൽ ഭാഗമാകുക വനിതാ പദയാത്രികർ - നാല് വയസുകാരനെ തെരുവ് നായ ആക്രമിച്ച സംഭവം; നായയുടെ കടിയേറ്റ റിസ്വാന്‍റെ ശസ്‌ത്രക്രിയ ഇന്ന്
നാല് വയസുകാരനെ തെരുവ് നായ ആക്രമിച്ച സംഭവം; നായയുടെ കടിയേറ്റ റിസ്വാന്‍റെ ശസ്‌ത്രക്രിയ ഇന്ന് - മൂന്ന് വയസുകാരൻ ഓടയിൽ വീണ സംഭവം; കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരം, അണുബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിരീക്ഷണത്തിൽ
മൂന്ന് വയസുകാരൻ ഓടയിൽ വീണ സംഭവം; കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരം, അണുബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിരീക്ഷണത്തിൽ - സി.കെ ശ്രീധരൻ ഇന്ന് സിപിഎമിൽ ചേരും
സി.കെ ശ്രീധരൻ ഇന്ന് സിപിഎമിൽ ചേരും - ബാങ്ക് പണിമുടക്ക് ; ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഇന്ന് നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
ബാങ്ക് പണിമുടക്ക് ; ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഇന്ന് നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവച്ചു - ഐഎസ്എൽ: ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദ് മത്സരം ഇന്ന്
ഐഎസ്എൽ: ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദ് മത്സരം ഇന്ന് - ഐ ലീഗ്: റിയൽ കശ്‌മീർ രാജസ്ഥാൻ യുണൈറ്റഡ് പോരാട്ടം ഇന്ന്
ഐ ലീഗ്: റിയൽ കശ്‌മീർ രാജസ്ഥാൻ യുണൈറ്റഡ് പോരാട്ടം ഇന്ന്
Last Updated : Nov 19, 2022, 11:55 AM IST