കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഡി വൈ ചന്ദ്രചൂഡ്

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top heads  Top News Today  breaking news  national news  court news  kerala news  sports  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാര്‍ത്തകള്‍  ആസാദ് കശ്‌മീര്‍ പരാമര്‍ശം  ഷാരോണ്‍ രാജ് വധ കേസ്  ഡി വൈ ചന്ദ്രചൂഡ്  ട്വന്‍റി 20 ലോകകപ്പ് ക്രിക്കറ്റ്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Nov 9, 2022, 7:13 AM IST

  1. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
    സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
  2. ഷാരോണ്‍ രാജ് വധ കേസ്; പ്രതി ഗ്രീഷ്‌മയുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും
    ഷാരോണ്‍ രാജ് വധ കേസ്; പ്രതി ഗ്രീഷ്‌മയുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും
  3. തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദം; ക്രൈംബ്രാഞ്ച് ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും
    തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദം; ക്രൈംബ്രാഞ്ച് ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും
  4. സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ
    സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ
  5. ആസാദ് കശ്‌മീര്‍ പരാമര്‍ശം; കെ ടി ജലീലിന് എതിരായ ഹര്‍ജിയില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി വിധി ഇന്ന്
    ആസാദ് കശ്‌മീര്‍ പരാമര്‍ശം; കെ ടി ജലീലിന് എതിരായ ഹര്‍ജിയില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി വിധി ഇന്ന്
  6. ഗുജറാത്ത് നിയമസഭ തെരെഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ഥികളെ ഇന്നറിയാം
    ഗുജറാത്ത് നിയമസഭ തെരെഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ഥികളെ ഇന്നറിയാം
  7. കേരളത്തില്‍ ഇന്നു മുതല്‍ 12 വരെ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
    കേരളത്തില്‍ ഇന്നു മുതല്‍ 12 വരെ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
  8. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍, ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം
    നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍, ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം
  9. സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്; സര്‍വകലാശാല നിയമ ഭേതഗതി ഇന്ന് പരിഗണിക്കും
    സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്; സര്‍വകലാശാല നിയമ ഭേതഗതി ഇന്ന് പരിഗണിക്കും
  10. ട്വന്‍റി 20 ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമിഫൈനല്‍ ഇന്ന്; ന്യൂസീലന്‍ഡ് പാകിസ്ഥാനെ നേരിടും
    ട്വന്‍റി 20 ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമിഫൈനല്‍ ഇന്ന്; ന്യൂസീലന്‍ഡ് പാകിസ്ഥാനെ നേരിടും

ABOUT THE AUTHOR

...view details