കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...

Top heads  top news today  top news  news today  malayalam news  kerala news  latest news  sports news  news in an hour  national news  മലയാളം വാർത്തകൾ  കേരള വാർത്തകൾ  കായിക വാർത്തകൾ  ദേശീയ വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  ഇന്നത്തെ വാർത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാർത്തകൾ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Oct 13, 2022, 7:11 AM IST

  1. ഇരട്ടനരബലി കേസ് ഇന്ന് കോടതിയിൽ, 3 പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
    ഇരട്ടനരബലി കേസ് ഇന്ന് കോടതിയിൽ, 3 പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
  2. എൽദോസ് കുന്നപ്പിള്ളിൽ ഒളിവിൽ തുടരുന്നു: എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ഇന്ന് ചുമത്തിയേക്കും
    എൽദോസ് കുന്നപ്പിള്ളിൽ ഒളിവിൽ തുടരുന്നു: എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ഇന്ന് ചുമത്തിയേക്കും
  3. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ഭാര്യ നൽകിയ പരാതിയിൽ ഇന്ന് മൊഴിയെടുക്കും: പരാതിക്കാരി എംഎൽഎയുടെ ഫോൺ മോഷ്‌ടിച്ചെന്നാണ് പരാതി
    എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ഭാര്യ നൽകിയ പരാതിയിൽ ഇന്ന് മൊഴിയെടുക്കും: പരാതിക്കാരി എംഎൽഎയുടെ ഫോൺ മോഷ്‌ടിച്ചെന്നാണ് പരാതി
  4. കര്‍ണാടക സര്‍ക്കാരിന്‍റെ ഹിജാബ് നിരോധനത്തിൽ സുപ്രീംകോടതി വിധി ഇന്ന്
    കര്‍ണാടക സര്‍ക്കാരിന്‍റെ ഹിജാബ് നിരോധനത്തിൽ സുപ്രീംകോടതി വിധി ഇന്ന്
  5. ഇന്ന് സൂചന സമരവുമായി ടൂറിസ്റ്റ് ബസ് ഉടമകൾ :ഏകീകൃത കളർകോഡ് അടക്കം നിബന്ധനകൾ കർശനമാക്കുന്നതിൽ പ്രതിഷേധം
    ഇന്ന് സൂചന സമരവുമായി ടൂറിസ്റ്റ് ബസ് ഉടമകൾ :ഏകീകൃത കളർകോഡ് അടക്കം നിബന്ധനകൾ കർശനമാക്കുന്നതിൽ പ്രതിഷേധം
  6. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് നാല് നാൾ കൂടി: തരൂർ ഇന്ന് ഡല്‍ഹി പിസിസിയിലത്തും
    കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് നാല് നാൾ കൂടി: തരൂർ ഇന്ന് ഡല്‍ഹി പിസിസിയിലത്തും
  7. വിഴിഞ്ഞം തുറമുഖ സമരം: തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലുമായി അദാനി കമ്പനിയുടെ ചർച്ച ഇന്ന്
    വിഴിഞ്ഞം തുറമുഖ സമരം: തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലുമായി അദാനി കമ്പനിയുടെ ചർച്ച ഇന്ന്
  8. നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
    നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
  9. ഏഷ്യാകപ്പ് വനിത ട്വന്‍റി 20 : ഇന്ത്യ ഇന്ന് തായ്‌ലൻഡിനെതിരെ
    ഏഷ്യാകപ്പ് വനിത ട്വന്‍റി 20 : ഇന്ത്യ ഇന്ന് തായ്‌ലൻഡിനെതിരെ
  10. ഐഎസ്എൽ: നോർത്ത് ഈസ്റ്റ്- ഹൈദരാബാദ് എഫ്സി പോരാട്ടം ഇന്ന്
    ഐഎസ്എൽ: നോർത്ത് ഈസ്റ്റ്- ഹൈദരാബാദ് എഫ്സി പോരാട്ടം ഇന്ന്

ABOUT THE AUTHOR

...view details