- ഇലന്തൂര്‍ നരബലി; പ്രതികളെ ഇന്ന് കോടതിയിലെത്തിക്കും, ഷാഫിക്കെതിരെ വെളിപ്പെടുത്തലുകളുമായി കൂടുതല്‍ പേര്‍ രംഗത്ത്
- പീഡന പരാതി; എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
- വിദേശപര്യടനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി ഇന്ന് ദുബായില്‍; 15ന് തിരിച്ചെത്തും
- തെരുവുനായകളെ നിയന്ത്രിക്കണമെന്ന് ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; കേസില്‍ കക്ഷി ചേര്‍ന്നവരുടെ വാദം തുടരും
- 5ജി; മൊബൈല്‍ കമ്പനികളുമായി ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇന്ന് ചര്‍ച്ച നടത്തും
- 'സര്‍വ മംഗളം' പദ്ധതി; ഉദ്‌ഘാടനം ഇന്ന് വൈകിട്ട് നാലിന് കവടിയാര്‍ ഉദയ പാലസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും
- അട്ടപ്പാടി മധു കൊലപാതകം; പൊലീസ് ഉദ്യോഗസ്ഥന്‍ വി. വിനുവിനെ വിസ്‌തരിക്കുന്നത് ഇന്ന് തുടരും, മറ്റ് സാക്ഷികളെ കൂടി ഇന്ന് വിസ്‌തരിക്കും
- ഉത്രാവധം; കേസിന്‍റെ വിചാരണ ഇന്ന് മുതല്‍
- ഇന്ന് നടന്‍ നെടുമുടി വേണുവിന്‍റെ ഓര്‍മദിനം
- ദേശീയ ഗെയിംസ്; വനിത, പുരുഷ വിഭാഗത്തില്‍ കേരളം ഫൈനലില്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - latest news today
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍