- തൃശൂർ-പാലക്കാട് ദേശീയപാതയിൽ ബസുകൾ കൂട്ടിയിടിച്ചു: കുട്ടികളടക്കം 9 പേര്‍ മരിച്ചു
- ഭാരത് ജോഡോ യാത്ര രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് പുനരാരംഭിക്കും: മാണ്ഡ്യയിലെ നാഗമംഗലക്കടുത്ത് ബള്ളാലെ ടൗണിൽ നിന്ന് യാത്ര ആരംഭിക്കും, സോണിയ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും
- ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്ന് അവസാനിക്കും
- വിഴിഞ്ഞം തുറമുഖ വിഷയം: തുറമുഖ കവാടത്തിന് മുന്നിൽ സമര സമിതി നടത്തുന്ന സമരം ഇന്ന് മുതൽ വനിതകൾ ഏറ്റെടുക്കും
- കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഭാരവാഹികളുടെ പക്ഷം പിടിത്തം ഇന്ന് പരിശോധിക്കുമെന്ന് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്‌ത്രി
- തുറമുഖ കവാടത്തിലെ സമരം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖം പ്രാദേശിക കൂട്ടായ്‌മ നടത്തുന്ന ഉപവാസ സമരം അഞ്ചാം ദിവസം
- ലഹരിമുക്ത കേരളത്തിനായി സർക്കാർ പ്രഖ്യാപിച്ച ബോധവൽക്കരണ പരിപാടികൾ ഇന്ന് തുടങ്ങും
- ഏകദിന പരമ്പര ഇന്നുമുതൽ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യമത്സരം ഇന്ന്
- ഐഎസ്എൽ ഉദ്ഘാടന മത്സരത്തിന്‍റെ 899 രൂപ വിലയുള്ള ടിക്കറ്റുകളും വിഐപി ടിക്കറ്റുകളും ഇന്നുകൂടി ലഭിക്കും
- വനിത ഏഷ്യകപ്പ്: പാകിസ്ഥാൻ-തായ്‌ലൻഡ് മത്സരം ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍