- ഇന്ന് ഗാന്ധി ജയന്തി; രാഷ്‌ട്ര പിതാവിന്‍റെ 153-ാം ജന്മദിനം
- കോടിയേരി ബാലകൃഷ്‌ണന് വിട; മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും, തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം
- കോടിയേരി ബാലകൃഷ്‌ണന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് കണ്ണൂരിലേക്ക്
- ശക്തമായ മഴക്കുള്ള സാധ്യത; ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
- ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്‌ഘാടനം മാറ്റി; ചടങ്ങ് മാറ്റിയത് കോടിയേരിയുടെ നിര്യാണത്തെ തുടര്‍ന്ന്
- ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്ന്
- ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പര്യടനം തുടരുന്നു; സംസ്ഥാനത്ത് 21 ദിവസത്തെ പര്യടനം
- പാകിസ്ഥാന്‍ VS ഇംഗ്ലണ്ട് ഏഴാം ടി20 ഇന്ന്
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇന്ന്: ചെല്‍സി, ലിവര്‍പൂള്‍ ടീമുകള്‍ ഇന്ന് മത്സരിക്കും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മുഖ്യമന്ത്രി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍