കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വിഴിഞ്ഞം രാപകല്‍ സമരം

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...

Top News Today  Top News  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  പോപ്പുലര്‍ ഫ്രണ്ട്  വിഴിഞ്ഞം രാപകല്‍ സമരം  എകെജി സെന്‍റര്‍ ആക്രമണം
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Sep 24, 2022, 7:13 AM IST

  1. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്; ഡല്‍ഹിയിലേക്ക് കൊണ്ടുപോയവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു
    പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്; ഡല്‍ഹിയിലേക്ക് കൊണ്ടുപോയവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു
  2. വിഴിഞ്ഞം രാപകല്‍ സമരം ഇന്ന് 40-ാം ദിവസം, ആവശ്യം അംഗീകരിക്കപ്പെടുന്നതു വരെ സമരം തുടരുമെന്ന് സമരസമിതി
    വിഴിഞ്ഞം രാപകല്‍ സമരം ഇന്ന് 40-ാം ദിവസം, ആവശ്യം അംഗീകരിക്കപ്പെടുന്നതു വരെ സമരം തുടരുമെന്ന് സമരസമിതി
  3. കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; നാമനിര്‍ദേശം ഇന്നു മുതല്‍
    കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; നാമനിര്‍ദേശം ഇന്നു മുതല്‍
  4. അട്ടപ്പാടി മധു വധകേസ്; വിചാരണ ഇന്ന്
    അട്ടപ്പാടി മധു വധകേസ്; വിചാരണ ഇന്ന്
  5. ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂരില്‍; തേക്കിന്‍കാട് മൈതാനത്ത് വൈകിട്ട് പൊതുയോഗം
    ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂരില്‍; തേക്കിന്‍കാട് മൈതാനത്ത് വൈകിട്ട് പൊതുയോഗം
  6. എകെജി സെന്‍റര്‍ ആക്രമണം; ജിതിനുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും
    എകെജി സെന്‍റര്‍ ആക്രമണം; ജിതിനുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും
  7. എകെജി സെന്‍റര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ അറസ്റ്റ്; ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഇന്ന്
    എകെജി സെന്‍റര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ അറസ്റ്റ്; ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഇന്ന്
  8. വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിവസം
    വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിവസം
  9. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണം ഇന്ന്; രേവതി മികച്ച നടി, ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവര്‍ മികച്ച നടന്‍മാര്‍
    സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണം ഇന്ന്; രേവതി മികച്ച നടി, ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവര്‍ മികച്ച നടന്‍മാര്‍
  10. ഹുങ് തിന്‍ കപ്പില്‍ ഇന്ത്യ ഇന്ന് സിംഗപ്പൂരിനെ നേരിടും
    ഹുങ് തിന്‍ കപ്പില്‍ ഇന്ത്യ ഇന്ന് സിംഗപ്പൂരിനെ നേരിടും

ABOUT THE AUTHOR

...view details