കേരളം

kerala

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Aug 18, 2022, 7:16 AM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Heads  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  Top News  News today  Top News today  kerala news  national news  international news  വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  ശ്രീകൃഷ്‌ണ ജയന്തി  വിഴിഞ്ഞം സമരം  ഷാജഹാന്‍ വധം  vizhinjam protest  shajahan murder  koxhi flat murder  കൊച്ചി ഫ്ലാറ്റിലെ കൊലപാതകം  അഷ്‌ടമി രോഹിണി  വള്ള സദ്യ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. ശ്രീകൃഷ്‌ണ ജയന്തി ഇന്ന്, സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ശോഭയാത്ര
    ശ്രീകൃഷ്‌ണ ജയന്തി ഇന്ന്, സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ശോഭയാത്ര
  2. വിഴിഞ്ഞം സമരം മൂന്നാം ദിവസത്തിലേക്ക്, അന്താരാഷ്‌ട്ര തുറമുഖ കവാടത്തില്‍ സമരം തുടരുന്നു
    വിഴിഞ്ഞം സമരം മൂന്നാം ദിവസത്തിലേക്ക്, അന്താരാഷ്‌ട്ര തുറമുഖ കവാടത്തില്‍ സമരം തുടരുന്നു
  3. ഷാജഹാന്‍ വധം, കസ്റ്റഡിയിലുള്ള 4 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
    ഷാജഹാന്‍ വധം, കസ്റ്റഡിയിലുള്ള 4 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
  4. കൊച്ചി ഫ്ലാറ്റിലെ കൊലപാതകം, പ്രതി അര്‍ഷാദിനെ ലഹരിമരുന്ന് കൈവശം വച്ച കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും
    കൊച്ചി ഫ്ലാറ്റിലെ കൊലപാതകം, പ്രതി അര്‍ഷാദിനെ ലഹരിമരുന്ന് കൈവശം വച്ച കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും
  5. എൻഡോസള്‍ഫാൻ ഇരകള്‍ക്കുള്ള നഷ്‌ടപരിഹാര ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
    എൻഡോസള്‍ഫാൻ ഇരകള്‍ക്കുള്ള നഷ്‌ടപരിഹാര ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
  6. കേരളത്തിലെ മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യത്തില്‍ ഡല്‍ഹയില്‍ ഇന്ന് ഉന്നതതല യോഗം
    കേരളത്തിലെ മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യത്തില്‍ ഡല്‍ഹയില്‍ ഇന്ന് ഉന്നതതല യോഗം
  7. കെഎസ്‌ആര്‍ടിസി പ്രതിസന്ധി, യൂണിയനുകളുമായുള്ള ചര്‍ച്ച ഇന്നും തുടരും
    കെഎസ്‌ആര്‍ടിസി പ്രതിസന്ധി, യൂണിയനുകളുമായുള്ള ചര്‍ച്ച ഇന്നും തുടരും
  8. സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
    സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
  9. ആറന്മുളയില്‍ അഷ്‌ടമി രോഹിണി വള്ള സദ്യ ഇന്ന്, ആയിരം പേര്‍ക്കാണ് സദ്യ
    ആറന്മുളയില്‍ അഷ്‌ടമി രോഹിണി വള്ള സദ്യ ഇന്ന്, ആയിരം പേര്‍ക്കാണ് സദ്യ
  10. ഇന്ത്യ-സിംബാബ്‌വേ പരമ്പരക്ക് ഇന്ന് തുടക്കം, മത്സരം ഉച്ചക്ക് 12.45ന്, സഞ്ജു കളിച്ചേക്കും
    ഇന്ത്യ-സിംബാബ്‌വേ പരമ്പരക്ക് ഇന്ന് തുടക്കം, മത്സരം ഉച്ചക്ക് 12.45ന്, സഞ്ജു കളിച്ചേക്കും

ABOUT THE AUTHOR

...view details