കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - 2022 ഓഗസ്‌റ്റ് 12 പ്രധാന വാർത്തകൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top heads  TOP NEWS TODAY  kerala latest news  important news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  2022 ഓഗസ്‌റ്റ് 12 പ്രധാന വാർത്തകൾ  കേരള വാർത്തകൾ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Aug 12, 2022, 8:10 AM IST

1. ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ കിക്കോഫ് നവംബര്‍ 20ന്. ഉദ്ഘാടന ദിനം ആതിഥേയര്‍ ഇക്കഡോറിനെ നേരിടും

ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ ക്വിക്ക് ഓഫ് നവംബര്‍ 20ന്. ഉദ്ഘാടന ദിനം ആതിഥേയര്‍ ഇക്കഡോറിനെ നേരിടും

2. സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് സമാപനം. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നല്‍കും.

സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് സമാപനം. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നല്‍കും.

3. കൊല്ലത്ത് ടോള്‍പ്ലാസ ജീവനക്കാരനെ മര്‍ദിച്ചവരെ കണ്ടെത്താനുള്ള പൊലീസ് ശ്രമം ഊര്‍ജിതം. വര്‍ക്കല സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

കൊല്ലത്ത് ടോള്‍പ്ലാസ ജീവനക്കാരനെ മര്‍ദിച്ചവരെ കണ്ടെത്താനുള്ള പൊലീസ് ശ്രമം ഊര്‍ജിതം. വര്‍ക്കല സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

4. കൊച്ചിയില്‍ കാര്‍യാത്രികരെ ടാറൊഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. കസ്റ്റഡിയിലുള്ളവര്‍ എട്ടുപേര്‍. സിസിടിവി ദൃശ്യങ്ങളടക്കമുള്ളവ പരിശോധിക്കും

കൊച്ചിയില്‍ കാര്‍യാത്രികരെ ടാറൊഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. കസ്റ്റഡിയിലുള്ളവര്‍ എട്ടുപേര്‍. സിസിടിവി ദൃശ്യങ്ങളടക്കമുള്ളവ പരിശോധിക്കും

5. റോഡുകളുടെ ശോചനീയവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍. അടിയന്തര ഇടപെടല്‍ വേണമെന്ന കോടതി നിര്‍ദേശം നടപ്പായോ എന്ന് വിലയിരുത്തും

റോഡുകളുടെ ശോചനീയവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍. അടിയന്തര ഇടപെടല്‍ വേണമെന്ന കോടതി നിര്‍ദേശം നടപ്പായോ എന്ന് വിലയിരുത്തും

6. തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ ആദം അലിയുമായി ഇന്ന് പൊലീസ് തെളിവെടുപ്പ്‌ നടത്തിയേക്കും

തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ ആദം അലിയുമായി ഇന്ന് പൊലീസ് തെളിവെടുപ്പ്‌ നടത്തിയേക്കും

7. കശ്‌മീരില്‍ തീവ്രവാദികള്‍ അതിര്‍ത്തി കടന്നെത്തി സൈനിക ക്യാമ്പ് ആക്രമിച്ച സംഭവം എൻഐഎ അന്വേഷിച്ചേക്കും

. കശ്‌മീരില്‍ തീവ്രവാദികള്‍ അതിര്‍ത്തി കടന്നെത്തി സൈനിക ക്യാമ്പ് ആക്രമിച്ച സംഭവം എൻഐഎ അന്വേഷിച്ചേക്കും

8. ബയോളജിക്കൽ ഇയുടെ ബൂസ്റ്റർ ഡോസായ കോർബെവാക്‌സ് ഇന്ന് മുതൽ ലഭ്യമാകും

ബയോളജിക്കൽ ഇയുടെ ബൂസ്റ്റർ ഡോസായ കോർബെവാക്‌സ് ഇന്ന് മുതൽ ലഭ്യമാകും

9. ഗസയില്‍ നിയന്ത്രണം ലംഘിച്ച് ഇസ്രായേല്‍ ആക്രമണം തുടരുന്നു. മരിച്ച പലസ്‌തീനികളുടെ എണ്ണം 47 ആയി

. ഗസയില്‍ നിയന്ത്രണം ലംഘിച്ച് ഇസ്രായേല്‍ ആക്രമണം തുടരുന്നു. മരിച്ച പലസ്‌തീനികളുടെ എണ്ണം 47 ആയി

10. കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു. കടലാക്രമണത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു. കടലാക്രമണത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

ABOUT THE AUTHOR

...view details