കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്

വാർത്തകൾ ഒറ്റനോട്ടത്തിൽ...

TOP NEWS TODAY  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  Top News  സംസ്ഥാനത്ത് മഴ കനക്കുന്നു  സ്വർണക്കടത്ത് കേസ്  സ്വപ്‌ന സുരേഷ്  ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്  വിംബിൾഡണ്‍ ടെന്നിസ്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jul 5, 2022, 7:27 AM IST

  1. സംസ്ഥാനത്ത് മഴ കനക്കുന്നു; ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത
    സംസ്ഥാനത്ത് മഴ കനക്കുന്നു; ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത
  2. കനത്ത മഴ; കാസർകോട് ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി
    കനത്ത മഴ; കാസർകോട് ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി
  3. അഗ്നിപഥ്; റിക്രൂട്ട്മെന്‍റിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഇന്ന്
    അഗ്നിപഥ്; റിക്രൂട്ട്മെന്‍റിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഇന്ന്
  4. സ്വർണക്കടത്ത് കേസ്; ഷാജ് കിരണിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും
    സ്വർണക്കടത്ത് കേസ്; ഷാജ് കിരണിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും
  5. സ്വർണക്കടത്ത് ഗൂഢാലോചനക്കേസ്; സ്വപ്‌ന സുരേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
    സ്വർണക്കടത്ത് ഗൂഢാലോചനക്കേസ്; സ്വപ്‌ന സുരേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
  6. ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; പത്രിക ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങും
    രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; പത്രിക ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങും
  7. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്, അവസാന ദിനം (വൈകിട്ട് 3 ന്)
    ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്, അവസാന ദിനം (വൈകിട്ട് 3 ന്)
  8. വിംബിൾഡണ്‍ ടെന്നിസ്; നൊവാക്ക് ജോക്കോവിച്ച്- ജന്നിക്ക് സിന്നർ മത്സരം ഇന്ന്
    വിംബിൾഡണ്‍ ടെന്നിസ്; നൊവാക്ക് ജോക്കോവിച്ച്- ജന്നിക്ക് സിന്നർ
  9. വനിത ഹോക്കി ലോകകപ്പ്; ഇന്ത്യ- ചൈന (രാത്രി 8.00)
    വനിത ഹോക്കി ലോകകപ്പ്; ഇന്ത്യ- ചൈന (രാത്രി 8.00)

ABOUT THE AUTHOR

...view details